"ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
എങ്കിലും നേരിടാം നമുക്കിതിനെ യൊറ്റക്കെട്ടായി പേടിയൊട്ടും വേണ്ട ജാഗ്രത മാത്രം മതി
എങ്കിലും നേരിടാം നമുക്കിതിനെ യൊറ്റക്കെട്ടായി പേടിയൊട്ടും വേണ്ട ജാഗ്രത മാത്രം മതി
കൈകൾ കഴുകൂ, മാസ് ക്കുകൾ  ധരിക്കൂ തങ്ങളിൽ അകലം പാലിക്കു അങ്ങനെ അങ്ങനെ നല്ലൊരു ലോകം പുലരട്ടെ
കൈകൾ കഴുകൂ, മാസ് ക്കുകൾ  ധരിക്കൂ തങ്ങളിൽ അകലം പാലിക്കു അങ്ങനെ അങ്ങനെ നല്ലൊരു ലോകം പുലരട്ടെ
<center><poem>
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്=  സാരംഗി T. S
| പേര്=  സാരംഗി T. S

11:44, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

കൂട്ടരെ കേട്ടുവോ പെട്ടെന്നൊരു ദിവസം
വന്നെത്തിയൊരു ഭീകരൻ
വെളിയിലിറങ്ങണ്ട കൂട്ടുകൂടണ്ട എവിടെയുമെവിടെയും വിലക്കുകൾ മാത്രം
കൂട്ടിലടച്ച കിളികളെപ്പോൽ
ആരാണിതിനൊക്കെ കാരണം അറിയേണ്ടെ ?
കൊറോണ എന്നൊരു മാരക വൈറസാണ്
എങ്കിലും നേരിടാം നമുക്കിതിനെ യൊറ്റക്കെട്ടായി പേടിയൊട്ടും വേണ്ട ജാഗ്രത മാത്രം മതി
കൈകൾ കഴുകൂ, മാസ് ക്കുകൾ ധരിക്കൂ തങ്ങളിൽ അകലം പാലിക്കു അങ്ങനെ അങ്ങനെ നല്ലൊരു ലോകം പുലരട്ടെ

സാരംഗി T. S
4 ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത