ഉള്ളടക്കത്തിലേക്ക് പോവുക

"സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
താൾ ശൂന്യമാക്കി
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=  ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
  വിദ്യയിൽ കേമനാം മാനവരോക്കെയും
  വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
  വിരസത ഒട്ടുമേ പിടികൂടാതവൻ
  വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
  </poem></center>
{{BoxBottom1
| പേര് =അമർനാഥ്‌ .സി .എ
| ക്ലാസ്സ്= 1 A
| പദ്ധതി =അക്ഷരവൃക്ഷം
| വർഷം =2020
| സ്കൂൾ =സി .എം .എസ് .എൽ .പി .എസ് ,ഊരകം
| സ്കൂൾ കോഡ് =22236
| ഉപജില്ല =ചേർപ്പ്
| ജില്ല =തൃശ്ശൂർ
| തരം = കവിത
| color=2
}}
{{Verified1|name=Sunirmaes| തരം= കവിത}}

11:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
   വിദ്യയിൽ കേമനാം മാനവരോക്കെയും
   വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
   വിരസത ഒട്ടുമേ പിടികൂടാതവൻ
   വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
  

അമർനാഥ്‌ .സി .എ
1 A സി .എം .എസ് .എൽ .പി .എസ് ,ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത