"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
ഇതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റും.
ഇതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റും.
{{BoxBottom1
{{BoxBottom1
| പേര്= ശരവൺ കൃഷ്ൺ
| പേര്= ശ്രാവൺ കൃഷ്ണൻ
| ക്ലാസ്സ്=    1 C<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    1 C<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിശുചിത്വം
     വ്യക്തിശുചിത്വം എന്നാൽ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം എന്നാണ്. ഇത് വളരെ പ്രധാനമാണ്. കോവിഡ് 19 പോലുള്ള പകരുന്ന രോഗങ്ങളെ തടയാൻ ഇത് അത്യാവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം ,
  • ദിവസവും രണ്ടുനേരം പല്ലുതേക്കുക
  • ദിവസവും കുളിക്കുക
  • കൈകൾ ഇടക്കിടെ കഴുകുക വൃത്തിയാക്കുക

ഇതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റും.

ശ്രാവൺ കൃഷ്ണൻ
1 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം