"ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/മഞ്ഞമന്ദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

11:07, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഞ്ഞമന്ദാരം


മഞ്ഞമന്ദാരം
മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ
മന്ദാരപൂവേ
നിന്നെ കാണാൻ എന്ത് ചന്തം
കാറ്റ് വീശുമ്പോൾ
നീ നൃത്തമാടുമ്പോൾ
നിന്നെ കാണാൻ എന്ത് ചന്തം
ഞാനുമൊരു പൂവായി-
രുന്നെങ്കിലെന്നാശിച്ചുപോയി

 


അഖിൽ കൃഷ്ണൻ
3 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത