ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പഴമയുടെ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്=  ദേവ  നന്ദൻ എസ് എ
| പേര്=  ദേവ  നന്ദൻ എസ് എ
| ക്ലാസ്സ്=  4E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പഴമയുടെ നന്മ
പാഠപുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട ഒരു വാക്ക് മനസ്സിൽ തറച്ചു,

'വയൽ'.ഇടക്കു നിർത്തി അർത്ഥം എന്തെന്നറിയാതെ കുഴ‍ങ്ങിയപ്പോൾ അച്ഛൻ ഇടപെട്ടു. 'വയൽ' എന്തെന്ന് നിനക്കറിയാമോ?ഇല്ല എന്ന് ഉത്തരം.ഉടൻ അച്ഛൻ കൈയിലിരുന്ന മൊബൈൽഒാണാക്കി,ഇന്റർനെറ്റ് തെര‍ഞ്ഞു വയലിന്റെ ഒരു ചിത്രം എനിക്ക് കാണിച്ചു തന്നു.കൊള്ളാമല്ലോ അച്ഛാ വയൽ.ഇതിപ്പോ എവിടെയാ കാണാൻ കഴിയുക.ഇതിപ്പോ ഇങ്ങനെയേ നമുക്ക് കാണാൻ പറ്റൂ. വയലൊക്കെ ഞങ്ങളുടെ തലമുറയിൽപ്പെട്ടവർ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും വന്നതാ.ഇന്നിപ്പോൾ ആ നന്മയൊന്നും ഇല്ല.വീണ്ടും ഞാൻ പുസ്തകവായന തുടർന്നു.നമുക്കൊരു വയൽ ഉണ്ടാക്കിയാലോ? അച്ഛനോട് ഞാൻ ചോദിച്ചു.നിന്റെ മനസ്സിൽ അങ്ങനെ ഒന്നു തോന്നിയല്ലോ.ആശ്വാസം.അച്ഛൻ പുറത്തേക്ക് നോക്കി ആരും കാണാതെ നെടുവീർപ്പിട്ടു....നാളെ ...........വരും തലമുറകൾക്ക് എന്തെല്ലാം അന്യം....

ദേവ നന്ദൻ എസ് എ
4 ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ