"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഒര‌ുലോക്ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒര‌‌ു ലോക്ഡൗൺ കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
     ഇന്നലെ വന്ന കൊറോണയാണ്
     ഇന്നലെ വന്ന കൊറോണയാണ്
     കാട്ടിത്തന്നത് ​​​
     കാട്ടിത്തന്നത് ​​​
</center> </poem>
</poem> </center>
{{BoxBottom1
| പേര്= അഖിൽരാജ്
| ക്ലാസ്സ്=  8 K  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എച്ച് എസ് എസ്  കരുനാഗപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41098
| ഉപജില്ല=  കരുനാഗപ്പള്ളി          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒര‌‌ു ലോക്ഡൗൺ കാലം

  രാവിലത്തെ ചായ കഴി‍ഞ്ഞ്
  ടി.വി കണ്ടിരിക്ക‌ുമ്പോൾ
  അച്ഛൻ ഉറക്കം ത‌ൂങ്ങാറ‌ുണ്ടെന്ന‌ും
  അപ്പോൾ അമ്മ വിളിച്ച‌ുണർത്തി
  ച‌ൂട‌ു ചായകൊട‌ുക്ക‌ുമെന്ന‌ും....
   ഉച്ചയ‌ൂണ് കഴിഞ്ഞ്
   രണ്ട‌ു പേര‌ും ഒന്ന‌ുമയങ്ങ‌ുമെന്ന‌ും...
   പറമ്പിൽ
   തൊട്ടാവാടിപ്പ‌ൂക്കള‌ുണ്ടെന്ന‌ും...
   വെെക‌ുന്നേരം
   മ‌ുറ്റത്തെ മാവിൻ തണലൽ
   സിറ്റൗട്ടിലെ കസേരയോട്
    ക‌ുശലം പറയാൻ വര‌ുമെന്ന‌ും
    അ‍‍ഞ്ച‌ുമണിയ‌ുടെ വെയിൽ
    ഉൗണ‌ുമേശപ്പ‍ുറത്ത്
    വിരിയിട‌ുമെന്ന‌ും....
    ഇന്നലെ വന്ന കൊറോണയാണ്
    കാട്ടിത്തന്നത് ​​​

അഖിൽരാജ്
8 K ഗവ. എച്ച് എസ് എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത