"കുന്നോത്ത് പറമ്പ എൽ.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
കൊറോണ ത൯ അ൪ത്ഥം കിരീടമെന്നാകിലും
കൊറോണ ത൯ അ൪ത്ഥം കിരീടമെന്നാകിലും
ആ കിരീടമണിയാ൯ ഭയന്നെ൯ മനവും
ആ കിരീടമണിയാ൯ ഭയന്നെ൯ മനവും
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

10:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ഇന്നു നാം ഏവരും ഭീതിയാല്
കാണുമീ ദുരന്തത്തി൯ ഹേതു
എന്തെന്നറിയ നീ
ഈ തമസ്സ്മാറി പ്രഭാപൂരിതമാകുവാ൯
ഇനിയെന്തു വേണമെന്നറിയ നീയും
മ൪ത്ത്യ൯ ത൯ സ്നേഹം കളങ്കമില്ലാതെ
പൂരിതമാകണം അന്തരംഗം
കാപട്യമില്ലാത്ത കൗശലമില്ലാത്ത
കുബേര കുചേല വ്യത്യാസമില്ലാത്ത
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ
ഉരഗങ്ങള്,പുഴുക്കള്,ഈനാംപേച്ചികള്
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ
കണ്ണ് തുറന്നോന്നു നോക്കിയാല് കാണാം
പ്രകൃതിത൯ കായ്കനികള് ആവോളം
പഴമത൯ രുചിക്കൂട്ട് മറോന്നോരാ നേരം
രോഗത്തി൯ അരുചി നുണയുന്നു നാം
കൊറോണ ത൯ അ൪ത്ഥം കിരീടമെന്നാകിലും
ആ കിരീടമണിയാ൯ ഭയന്നെ൯ മനവും

വൈഗ
3A കുന്നോത്തുപറമ്പഎൽപി
പാനൂ൪ ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത