Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br> എത്ര നേരമായി മോനെ നീ ഈ ഇരിപ്പ് തുടങ്ങിയിട്ട് 'മോൻ പോയി പല്ല് തേയ്ച്ച് വാ .... അമ്മ കാപ്പി തരാം. തത്ക്കാലം റ്റി.വി ഓഫാക്കിയില്ലെങ്കിൽ അമ്മയുടെ സ്വഭാവം മാറും. ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.
| |
| എന്നെ കണ്ടയുടനെ സുക്കു ഓടി വന്ന് കാലിൽ ഉരു മി. കുറച്ചു നേരം വാലിട്ടിളക്കി അവൻ എന്നെ രമ്പിപ്പിച്ചു.പിന്നെ മണ്ണിൽ ഉരുണ്ട് തിരിഞ്ഞും മറിഞ്ഞും കുറച്ചു കൂടി അവൻ്റെ സ്നേഹം കാട്ടി.
| |
| ണിം ... ണിം.'' ണിം.
| |
| സുക്കു ഓടി ഗേറ്റിനടിയിലൂടെ നൂഴ്ന്നിറങ്ങി റോഡിലേക്ക് പാഞ്ഞു. വിണ്ടും ണിം .. ണിം.. ണിം ... ശമ്പദം കേട്ടു .അപ്പോൾ എവിടെ നിന്നോ നാലുപൂച്ചകൾ കൂടി റോഡിലെത്തി സാമൂഹ്യ അകലം പാലിച്ച് റോഡിലിരുന്നു.എന്നെ ആ കാഴ്ച്ച വല്ലാതെ വേദനിപ്പിച്ചു'പാവങ്ങൾ, മീനിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ഞാൻ എൻ്റെ സുക്കുവിനെ വിളിച്ചു. വാ..... അകത്തുവാ... കടി കൊള്ളാതെ അവൻ അത് കേട്ടതായി ഭാവിച്ചില്ല.സുക്കു വിനറിയില്ലല്ലോ കൊറോണ യാ ണ് '' മീൻ വരില്ലെന്ന്....!
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് ഫയാസ്.ട
| |
| | ക്ലാസ്സ്= 2 b <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എൽ. പി. എസ്സ്. കിഴക്കനേല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42405
| |
| | ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
10:08, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം