"ഗവ.എച്ച് എസ്.സൗത്ത് ഏഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl}}
{{prettyurl|GHSS SOUTH EZHIPPURAM}}

[[ചിത്രം:Southezhippuram.JPG|thumb|450px|center|
[[ഗവ: ഹയര്‍ സെക്ക്ന്ററി സ്കൂള്‍, സൗത്ത് ഏഴിപ്പുറം]] ചിത്രം.]]

{{prettyurl|Name of your school in English}}

| " '''[[സ്ഥലപ്പേര്=]]''' "
| '''[[വിദ്യാഭ്യാസ ജില്ല=  ]]'''
| '''[[റവന്യൂ ജില്ല= എറണാകളം]]'''
'''[[സ്കൂള്‍ കോഡ്= 25074]]'''
| '''[[സ്ഥാപിതവര്‍ഷം= 1956 ]]'''
| '''[[സ്കൂള്‍ വിലാസം= ]]'''

''' [[ആലുവ-5]]'''
'''[[എറണാകളം]]'''
| ==പിന്‍ കോഡ്= 683105
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ആലുവ
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍ =എല്‍. പി, യു.പി., ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍ = എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആണ്‍ കുട്ടികളുടെ എണ്ണം=
| പെണ്‍ കുട്ടികളുടെ എണ്ണം=  290
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  632
| അദ്ധ്യാപകരുടെ എണ്ണം=  31
| പ്രിന്‍സിപ്പല്‍=  1
| പ്രധാന അദ്ധ്യാപകന്‍= 1
| പി.ടി.ഏ. പ്രസിഡണ്ട്=  1
| സ്കൂള്‍ ചിത്രം= :GHSS SOUTH EZHIPPURAM.jpg ‎|

==ആമുഖം  ==
==ആമുഖം  ==

18:19, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് എസ്.സൗത്ത് ഏഴിപ്പുറം
വിലാസം
സൗത്ത് എഴിപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2010Aluva

ആമുഖം

1956 ല്‍ എല്‍. പി സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. അദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ: എം.എ. മുഹമ്മദ് 1974 ല്‍ യു.പി. സ്‌ക്കളായി ഉയര്‍ത്തപ്പെട്ടു. യു. പി. സ്‌കൂളിനായി ശ്രീ: എം.എ. മുഹമ്മദ് സാര്‍ 50 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. 1981ല്‍ സ്‌ക്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു. 1981 സെപ്റ്റംമ്പറില്‍ VII-ആം തരം പ്രവര്‍ത്തനം ആരംഭിച്ചു. ഹൈസ്‌ക്കൂളിന്റെ ആദ്യ ടീച്ചര്‍ ഇന്‍ ചാര്‍ജ് ശ്രീ. എ. കെ. പരീത് സാര്‍ 1981 ല്‍ ചുമതല ഏറ്റു. 1984 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി. 2004ല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2006ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2006-07 ല്‍ എസ്.എസ്.എല്‍. സി. 100% വിജയം നേടിയ ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌ക്കൂള്‍. 2007-08 എസ്.എസ്.എല്‍. സി. 100% വിജയം ആവര്‍ത്തിച്ചു. 1 മുതല്‍ 10 വരെ 12 ഡിവിഷനുകള്‍ 500 കുട്ടികള്‍ ഹയര്‍ സെക്കന്ററി 2 സയന്‍സ് ബാച്ച്, 2 കൊമേഴ്‌സ് ബാച്ച്, 200 കുട്ടികള്‍. ഹൈസ്‌ക്കൂള്‍ വരെ 16 അദ്ധ്യാപകര്‍. ഹയര്‍ സെക്കന്ററിയില്‍ 15 അദ്ധ്യാപകര്‍, 5 ബ്ലോക്കുകളിലായി 20 ക്ലാസ്മുറികള്‍. സയന്‍സ് ലാബ് -2, കംപ്യൂട്ടര്‍ ലാബ്-1, സ്മാര്‍ട്ട് ക്ലാസ്‌റൂം 1 അക്ഷരാലാബ് -1. കംമ്പ്യൂട്ടര്‍ 22 എണ്ണം, പ്രൊജക്ടര്‍ 2 എണ്ണം, ജനറേറ്റര്‍ 2. ഒഫീസ് ജീവനക്കാര്‍ 4

സൗകര്യങ്ങള്‍

"റീഡിംഗ് റൂം"

"ലൈബ്രറി"

ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ഉണ്ട്

"സയന്‍സ് ലാബ്"

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്.

"അക്ഷര ലാബ് "

"സ്മാര്‍ട്ട് റൂം"

"കംപ്യൂട്ടര്‍ ലാബ്"

നേട്ടങ്ങള്‍

==2006ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2006-07 ല്‍ എസ്.എസ്.എല്‍. സി. 100% വിജയം നേടിയ ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌ക്കൂള്‍. 2007-08 എസ്.എസ്.എല്‍. സി. 100% വിജയം ആവര്‍ത്തിച്ചു.

‍ മറ്റു പ്രവര്‍ത്തനങ്ങള്‍

ഔഷധ് തോട്ടം, സംസ്താന യുജനോത്സവതില്‍ 2008 വര്‍ഷത്തില്‍ അറബിക് കലോത്സവത്തില്‍ അറബിക് ഒന്നാം സമ്മാനം ചിത്രീകരണത്തില്‍ ഒന്നാം സമ്മാനം . സംസ്താന യുജനോത്സവതില്‍ 2009 വര്‍ഷത്തില്‍ അറബിക് കലോത്സവത്തില്‍ അറബിക് ചിത്രീകരണത്തില്‍ A എ ഗ്രേഡ്., വിദ്യാ രംഗം കലാ സാഹിത്യ വേദി കഥാരചനക്ക് യ് മൂന്നാം സഥാനവും ക്ലബ്ല് പ്രവര്‍ത്തനത്തിന്റെഭാഗമായി മൂന്നാം സഥാനവും കരസഥമാക്കി .

==ഫോIMG_O461.jpgേേോോോട്ടോ ഗാലറി ==

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഗവണ്‍മെന്റ ഹയര്‍ സെക്ക്ന്റ്രി സ്ക്കൂള്‍, സൗത്ത് ഏഴിപ്പുറം, സൗത്ത് വാഴക്കൂളം P.O, ആലുവ- 5, എറണാകൂളം. |<googlemap version="0.9" lat="10.092248" lon="76.433945" zoom="13"> (S) 10.067234, 76.433945, ghss ghss south ezippuram </googlemap>