ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/സഹതാപം (മൂലരൂപം കാണുക)
07:54, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =സഹതാപം | color =4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട് =സഹതാപം | | തലക്കെട്ട് =സഹതാപം | ||
| color =4 | | color =4 | ||
}} | |||
അയാൾ പിന്നെയും പുഴയിലേക്കിറങ്ങി. | |||
പിക്കാസും തൂമ്പയുമേന്തി. | |||
പുഴയുടെ ഹൃദയം മാന്തിക്കൊണ്ടേയിരുന്നു. | |||
സ്വന്തം കുഴിയാണ് | |||
തോണ്ടുന്നതെന്നത് | |||
അയാൾക്ക് കാര്യമല്ലായിരുന്നു. | |||
പിന്നെ | |||
കിട്ടിയത് സഞ്ചിയിലാക്കി അയാൾ നടന്നകന്നു. | |||
അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ | |||
പുഴ നെടുവീർപ്പിടുന്നത് കേട്ടു. | |||
{{BoxBottom1 | |||
| പേര് =നാജിയ തസ്നീം വി | |||
| ക്ലാസ്സ് = 8സി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ആറളം | |||
| സ്കൂൾ കോഡ് =14054 | |||
| ഉപജില്ല=ഇരിട്ടി | |||
| ജില്ല=കണ്ണൂർ | |||
| തരം= ചെറുകഥ | |||
| color=2 | |||
}} | }} |