"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School|
{{GOVT VHSS KANAKKARY|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.വി.എച്ച്.എസ്.എസ കാണക്കാരി|
പേര്=ജി.വി.എച്ച്.എസ്.എസ കാണക്കാരി|
വരി 33: വരി 33:
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയില്‍ കാണക്കാരി പ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന
കോട്ടയം ജില്ലയില്‍ കാണക്കാരി പ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന
വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍‍‍‍‍‍‍‍  കാണക്കാരി.
വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍ കാണക്കാരി.
ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ ഏറ്റുമാനൂരില്‍ നിന്നും 4KM ദൂരത്തില്‍‍ പ്രൗഡഗ
ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ ഏറ്റുമാനൂരില്‍ നിന്നും 4KM ദൂരത്തില്‍‍ പ്രൗഡഗ
ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂ ളാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍‍‍‍‍‍‍‍ കാണക്കാരി.
ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍‍ കാണക്കാരി.
‍‍  
‍‍  
ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കല്‍ വീട്ടിലെ കളപുരക്കല്‍ ആശാന്‍
ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കല്‍ വീട്ടിലെ കളപുരക്കല്‍ ആശാന്‍
പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ല്‍ കാണക്കാരി ദേവസ്വം സംഭാവനയായി നല്‍കിയ പാടം നികത്തി ഷെഡ് നിര്‍മിച്ച് LP School ആയി ആരംഭിച്ചതാണ്
പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ല്‍ കാണക്കാരി ദേവസ്വം സംഭാവനയായി നല്‍കിയ പാടം നികത്തി ഷെഡ് നിര്‍മിച്ച് LP School ആയി ആരംഭിച്ചതാണ്
ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി  എല് പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1963 ല്‍ യു പി യും 1966 ല്‍  ഹൈസ്കൂളും  1983 ല്‍ V H S S  ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരില്‍ നിന്നും അഞ്ച് കിലോമീററര്‍  

അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വര്‍ഷത്തില്‍ ഏററവും നല്ല  V H S S നുളള നാഷണല്‍ അവാര്‍ഡ് കിട്ടി.ഏകദേശം 343 കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍
അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വര്‍ഷത്തില്‍ ഏററവും നല്ല  V H S S നുളള നാഷണല്‍ അവാര്‍ഡ് കിട്ടി.ഏകദേശം 343 കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍
പഠിക്കുന് . ഇപ്പോള്‍ H S S ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍.
പഠിക്കുന് . ഇപ്പോള്‍ H S S ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍.
1916 ല്‍ LP SCHOOL  തുടങ്ങി
1
916 ല്‍ LP SCHOOL  തുടങ്ങി
1963 ല്‍ UP SCHOOL ആയി
1963 ല്‍ UP SCHOOL ആയി
1966 ല്‍ High  SCHOOL ആയി
1966 ല്‍ High  SCHOOL ആയി
ഹൈ സ്കൂളിന്റെ പിതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്തി
ഹൈ സ്കൂളിന്റെ പിതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്തി ആയിരുന്നു
ആയിരുന്നു
1966 ല്‍ VHSS ആയി
1966 ല്‍ VHSS ആയി
2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

12:51, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GOVT VHSS KANAKKARY ഏറ്റുമാനൂര്‍ എറണാകിളം റോഡില്‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

കോട്ടയം ജില്ലയില്‍ കാണക്കാരി പ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍ കാണക്കാരി. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ ഏറ്റുമാനൂരില്‍ നിന്നും 4KM ദൂരത്തില്‍‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍‍ കാണക്കാരി. ‍‍ ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കല്‍ വീട്ടിലെ കളപുരക്കല്‍ ആശാന്‍ പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ല്‍ കാണക്കാരി ദേവസ്വം സംഭാവനയായി നല്‍കിയ പാടം നികത്തി ഷെഡ് നിര്‍മിച്ച് LP School ആയി ആരംഭിച്ചതാണ്

ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി എല് പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1963 ല്‍ യു പി യും 1966 ല്‍ ഹൈസ്കൂളും 1983 ല്‍ V H S S ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരില്‍ നിന്നും അഞ്ച് കിലോമീററര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വര്‍ഷത്തില്‍ ഏററവും നല്ല V H S S നുളള നാഷണല്‍ അവാര്‍ഡ് കിട്ടി.ഏകദേശം 343 കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന് . ഇപ്പോള്‍ H S S ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1 916 ല്‍ LP SCHOOL തുടങ്ങി 1963 ല്‍ UP SCHOOL ആയി 1966 ല്‍ High SCHOOL ആയി ഹൈ സ്കൂളിന്റെ പിതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്തി ആയിരുന്നു 1966 ല്‍ VHSS ആയി 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23
1923 - 29 മാ 1929 - 41
1941 - 42
1942 - 51 1951 - 55
1955- 58
1958 - 61 ഏണ
1961 - 72 ജെ
1972 - 83 കെ.
1983 - 87
1987 - 88 എ.
1989 - 90 എ.
1990 - 92 സി.
1992-01 സു
2001 - 02 ജെ.
2002- 04
2005- 07 ആനന്തം
2007 - 09 കെ ജെ ജോസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.738497" lon="76.555481" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.704319, 76.545525 GVHSS Kanakkary </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രമാണം:Gvhss.JPG