"44366/മൂകതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മൂകതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മൂകതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മുക്തി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= ൧        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൧        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}} <center> <poem>

00:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുക്തി

മതിമറന്നു നാം ജീവിച്ച നാളിൽ
ഭൂമിതൻ താളം പിഴച്ചനാളിൽ
മാനവർ നർമ്മ മറന്ന നാളിൽ.
അദ്ര്ശ്യനാം മാരിവിപത്തുവിതച്ചു
ഭൂലോകമാകെ വിറങ്ങലിച്ചു
അകന്നും കഴുകിയും പ്രതികരിച്ചു ...
ഒടുവിൽ നാം നേടി തിരിച്ചറിവ്
പുതുതത്വം ജീവന്റെ കണ്ടറിവ്
പുതുജീവൻ നൽകിടും നേരറിവ് ..
മാറിയ ജീവിത നന്മ്മകളിൽ
മാർഗംകാട്ടിടും നിനവുകളിൽ
അറിയാതെ നമ്മളും മാറിയ നാളിൽ ..
 വേഗത്തിൽ നമ്മൾ നേടിയല്ലോ
അതിജീവനം നാം നേടിയല്ലോ
കർമ്മത്താൽ അതിജീവനം നേഡിയല്ലോ ...
 

ആരോമൽ
7 [[|എസ് എസ് എം യു പി എസ് പൂഴനാട്]]
കാട്ടാക്കട ഉപജില്ല
t v m
അക്ഷരവൃക്ഷം പദ്ധതി, 2020
u p


"https://schoolwiki.in/index.php?title=44366/മൂകതി&oldid=758985" എന്ന താളിൽനിന്ന് ശേഖരിച്ചത്