"ST. MARY`S L P S EDAKULAM/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസ്   സ്കൂൾ എടക്കുളം            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എൽ പി  സ്കൂൾ എടക്കുളം            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല=ഇരിഞ്ഞാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിഞ്ഞാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

23:23, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

                ചൈനയിൽ നിന്നൊരു മഹാമാരി
              ലോകത്തെ തകർത്തോരു മഹാമാരി
                കൊറോണ യെന്നൊരു മഹാമാരി
                    എന്തിന്നു വന്നു നീ ?

                 ജീവിതം പഠിപ്പിക്കുന്നതിനോ ?
             മാനുഷിക മൂല്യങ്ങൾ അറിയുന്നതിനോ ?
                യാത്രകൾ ഇല്ലെങ്കിലും ജീവിക്കാം
               ആഘോഷങ്ങൾ ഇല്ലെങ്കിലും ജീവിക്കാം

             
            സിനിമയില്ല ഷോപ്പിങ്ങില്ല രാഷ്ട്രീയമില്ല
                  ഒന്നുമില്ലെങ്കിലും ജീവിക്കാം
              എന്ന് പഠിപ്പിച്ച മഹാമാരിയെ ?
            വിടപറഞ്ഞു പോയിക്കൂടെ ഇനിയെങ്കിലും?

ഗോവിന്ദ് ഗോകുൽ
4 [[|സെന്റ് മേരീസ് എൽ പി സ്കൂൾ എടക്കുളം]]
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ST._MARY%60S_L_P_S_EDAKULAM/കൊറോണ&oldid=758377" എന്ന താളിൽനിന്ന് ശേഖരിച്ചത്