"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കിങ്ങിണി മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കിങ്ങിണി മാവ് (മൂലരൂപം കാണുക)
23:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഒരു ദിവസം അവൾ രാവിലെ എഴുന്നേറ്റ് മാവിന്റെയടുത്തേക്കു വന്നു നോക്കി. ആ സമയം അടങ്ങാത്ത ഒരു സന്തോഷം അവളുടെ മനസ്സിൽ നിറഞ്ഞു. തന്റെ കിങ്ങിണി മാവ് പൂത്തുലഞ്ഞു നിൽക്കുന്ന സന്തോഷവാർത്ത പറയുവാൻവേണ്ടി അമ്മയുടെ അടുത്തേക്കവൾ ഓടി. അകത്തു അച്ഛനും അമ്മാവന്മാരുമെല്ലാം എന്തോ കാര്യമായി ചർച്ച ചെയ്യുകയായിരുന്നു. | ഒരു ദിവസം അവൾ രാവിലെ എഴുന്നേറ്റ് മാവിന്റെയടുത്തേക്കു വന്നു നോക്കി. ആ സമയം അടങ്ങാത്ത ഒരു സന്തോഷം അവളുടെ മനസ്സിൽ നിറഞ്ഞു. തന്റെ കിങ്ങിണി മാവ് പൂത്തുലഞ്ഞു നിൽക്കുന്ന സന്തോഷവാർത്ത പറയുവാൻവേണ്ടി അമ്മയുടെ അടുത്തേക്കവൾ ഓടി. അകത്തു അച്ഛനും അമ്മാവന്മാരുമെല്ലാം എന്തോ കാര്യമായി ചർച്ച ചെയ്യുകയായിരുന്നു. | ||
"നല്ല തടിയാണ്. മുറിച്ചുവിറ്റാൽ ഇച്ചിരി കാശുതടയും. അല്ലേലും അതവിടെ നിന്നിട്ടും വല്യപ്രയോജനമൊന്നുമില്ല. ഇന്നുതന്നെ അവരോട് വരാൻ പറയണം......... ഒട്ടും വൈകിക്കണ്ട....." | |||
കുട്ടിയായിരുനെങ്കിലും ഈ സംഭാഷണത്തിന്റെ അർഥം അവൾക് മനസിലാക്കുവാൻ കഴിഞ്ഞു. അവൾ തന്റെ കൂട്ടുകാരിയുടെ അടുത്തേക്കോടിവന്നു കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. കരഞ്ഞു കരഞ്ഞു കരച്ചിൽ സഹിക്കവയ്യാതെ അവൾ ആ മരച്ചുവട്ടിൽ കുറേ നേരം ഇരുന്നു. അപ്പോഴേക്കും മരം മുറിക്കാൻ ആളുകൾ വന്നു. അവർ കോടാലിയും കയറുമൊക്കെയെടുത്തൊരുങ്ങി. എന്റെ കിങ്ങിണിയെ മുറിച്ചുമാറ്റരുതേ എന്നവൾ ഒത്തിരി കരഞ്ഞു പറഞ്ഞു. എന്നാൽ ആരും അത് ചെവികൊണ്ടില്ല. കോടാലിയുമായി അവർ അത് മുറിക്കുവാൻ തയ്യാറായി. അപ്പോഴേക്കും മുകളിൽ നിന്നു ചുവന്ന നൂലുപോലെ ഉറുമ്പിൻമാലകൾ അവരെ വന്നുപൊതിയാൻതുടങ്ങി. മേലാസകലം ചൊറിഞ്ഞു തടിച്ചു വേദന സഹിക്കവയ്യാതെ അവർ ഓടിമാറി. ആ സമയം ആരോ ഒരാൾ ഉറുമ്പിനെ കൊല്ലുന്ന പൊടിയുമായി ഓടിവന്നു അതെല്ലാം അവിടെ വിതറി. തന്റെ കൂട്ടുകാരെല്ലാം ചത്തൊടുങ്ങുന്നത് അതിരക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഉച്ചത്തിൽ വിളിച്ചലറി......... "എന്റെ കൂട്ടുകാരെ കൊല്ലല്ലേ. കിങ്ങിണിയെമുറിക്കല്ലേ..... "എന്നെല്ലാം പറഞ്ഞവൾ പെട്ടന്നു ഞെട്ടിയുണർന്നു. | കുട്ടിയായിരുനെങ്കിലും ഈ സംഭാഷണത്തിന്റെ അർഥം അവൾക് മനസിലാക്കുവാൻ കഴിഞ്ഞു. അവൾ തന്റെ കൂട്ടുകാരിയുടെ അടുത്തേക്കോടിവന്നു കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. കരഞ്ഞു കരഞ്ഞു കരച്ചിൽ സഹിക്കവയ്യാതെ അവൾ ആ മരച്ചുവട്ടിൽ കുറേ നേരം ഇരുന്നു. അപ്പോഴേക്കും മരം മുറിക്കാൻ ആളുകൾ വന്നു. അവർ കോടാലിയും കയറുമൊക്കെയെടുത്തൊരുങ്ങി. എന്റെ കിങ്ങിണിയെ മുറിച്ചുമാറ്റരുതേ എന്നവൾ ഒത്തിരി കരഞ്ഞു പറഞ്ഞു. എന്നാൽ ആരും അത് ചെവികൊണ്ടില്ല. കോടാലിയുമായി അവർ അത് മുറിക്കുവാൻ തയ്യാറായി. അപ്പോഴേക്കും മുകളിൽ നിന്നു ചുവന്ന നൂലുപോലെ ഉറുമ്പിൻമാലകൾ അവരെ വന്നുപൊതിയാൻതുടങ്ങി. മേലാസകലം ചൊറിഞ്ഞു തടിച്ചു വേദന സഹിക്കവയ്യാതെ അവർ ഓടിമാറി. ആ സമയം ആരോ ഒരാൾ ഉറുമ്പിനെ കൊല്ലുന്ന പൊടിയുമായി ഓടിവന്നു അതെല്ലാം അവിടെ വിതറി. തന്റെ കൂട്ടുകാരെല്ലാം ചത്തൊടുങ്ങുന്നത് അതിരക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഉച്ചത്തിൽ വിളിച്ചലറി......... "എന്റെ കൂട്ടുകാരെ കൊല്ലല്ലേ. കിങ്ങിണിയെമുറിക്കല്ലേ..... "എന്നെല്ലാം പറഞ്ഞവൾ പെട്ടന്നു ഞെട്ടിയുണർന്നു. |