"ST. MARY`S L P S EDAKULAM/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23334 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
23334 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
                ചൈനയിൽ നിന്നൊരു മഹാമാരി
              ലോകത്തെ  തകർത്തോരു  മഹാമാരി
                കൊറോണ യെന്നൊരു മഹാമാരി
                    എന്തിന്നു വന്നു നീ ?
                ജീവിതം പഠിപ്പിക്കുന്നതിനോ ?
            മാനുഷിക  മൂല്യങ്ങൾ  അറിയുന്നതിനോ ?
                യാത്രകൾ ഇല്ലെങ്കിലും ജീവിക്കാം
              ആഘോഷങ്ങൾ ഇല്ലെങ്കിലും ജീവിക്കാം
           
            സിനിമയില്ല  ഷോപ്പിങ്ങില്ല  രാഷ്ട്രീയമില്ല
                  ഒന്നുമില്ലെങ്കിലും ജീവിക്കാം
              എന്ന്  പഠിപ്പിച്ച  മഹാമാരിയെ ?
            വിടപറഞ്ഞു  പോയിക്കൂടെ  ഇനിയെങ്കിലും?
"https://schoolwiki.in/ST._MARY%60S_L_P_S_EDAKULAM/കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്