"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G H S S PUTHIYAKAVU}} | {{prettyurl|G H S S PUTHIYAKAVU}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
| വരി 60: | വരി 52: | ||
1901 ലാണ് പുതിയകാവ് ഗവ.ഹയര്‍സെക്കന്ററി സ്ക്കുള്‍ സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.തുടക്കത്തില്‍ എല്‍ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്‍കുട്ടികുള്‍ക്കുവേണ്ടിയുള്ള ആണ്‍പള്ളിക്കൂടമായിരുന്നു തുടക്കത്തില്‍. സ്ക്കൂളിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി പെണ്‍പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്‍ ഈ സ്ക്കൂള്‍ പ്രൈമറിയില്‍ നിന്നും മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി.പിന്നീട് ആണ്‍പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്‍ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള്‍ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്. | 1901 ലാണ് പുതിയകാവ് ഗവ.ഹയര്‍സെക്കന്ററി സ്ക്കുള്‍ സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.തുടക്കത്തില്‍ എല്‍ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്‍കുട്ടികുള്‍ക്കുവേണ്ടിയുള്ള ആണ്‍പള്ളിക്കൂടമായിരുന്നു തുടക്കത്തില്‍. സ്ക്കൂളിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി പെണ്‍പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്‍ ഈ സ്ക്കൂള്‍ പ്രൈമറിയില്‍ നിന്നും മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി.പിന്നീട് ആണ്‍പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്‍ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള്‍ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്. | ||
.ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു. | .ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു. | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
| വരി 79: | വരി 65: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
== '''[[വാര്‍ഷികാഘോഷ പരിപാടികള്‍]]''' == | |||
<FONT COLOR =RED> | |||
''' സ്ക്കുള്‍ 2009-2010 വാര്‍ഷികാഘോഷ പരിപാടികള്‍ 05/02/2010 രാവിലെ 9.30 ന് <br />ബഹുമാനപ്പെട്ട ഫീഷറീസ് രജിസ് ട്രേഷന്‍ മന്ത്രി ശ്രീ. എസ്.ശര്‍മ്മ ഉത്ഘാടനം ചെയ്യുന്നു. | |||
''' | |||
</FONT> | |||