"എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കവിത) |
No edit summary |
||
വരി 36: | വരി 36: | ||
| സ്കൂൾ കോഡ്=44520 | | സ്കൂൾ കോഡ്=44520 | ||
| ഉപജില്ല=പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കവിത}} |
22:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അറിവ് എന്തേ നോക്കുന്നു നാം പ്രകൃതിയിൽ എന്തേ നോക്കുന്നു നാം പ്രപഞ്ചത്തിൽ പോയ് മറഞ്ഞല്ലോ വീണ്ടും വരാത്ത ആ സൗന്ദര്യമെന്നെന്നും കാണുക നീ ഒരു നുള്ളു സ്നേഹം കിട്ടാതെ നമ്മൾ ഒരു സാന്ത്വനം പോലുമറിയാതെ നമ്മൾ കേഴുന്നു നാം മക്കൾ തൻ ജീവനു വേണ്ടി ആർത്തനായ് ഈ പ്രപഞ്ചത്തിലെന്നും ഒന്നായ് കൈകോർത്തു ചേർന്നി- ടുമ്പോൾ നാം അനുഭവിച്ചീടുമാ പഴയ കാല സ്നേഹസ്പർശം അറിഞ്ഞീടുക നാം വൈറസിനെ ഇല്ലെങ്കിലകലുമീ പ്രപഞ്ചത്തിൽ നിന്നെന്നേയ് ക്കുമായ്, വിനയായ് ഒന്നും വരുത്തിടാതെ ജീവിക്കുക ഹാ ! നാ മീ പ്രപഞ്ചത്തിൽ കൈകൾ കഴുകലും മുഖാവരണവും ശുചിത്വ ബോധവും സാഹോദര്യവും വളർത്തി നമ്മൾ പരിസ്ഥിതി തൻ നൽസംരക്ഷകരായ് തീർന്നിടേണം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത