"എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=    അതിജീവനം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    അതിജീവനം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} ഇന്ന് ലോകം നേരിടുന്ന  ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ. ചൈനയിലെ  വുഹാനിലാണ് ഇത്  ആദ്യം പൊട്ടിപ്പുറപ്പെട്ടത്  കാണാൻ ചെറുതാണെങ്കിലും അത് അപകടകാരികളാണ്. ഇപ്പോൾ അത് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് എങ്ങനെ സാധിക്കും ?  
}}  
ഇന്ന് ലോകം നേരിടുന്ന  ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ. ചൈനയിലെ  വുഹാനിലാണ് ഇത്  ആദ്യം പൊട്ടിപ്പുറപ്പെട്ടത്  കാണാൻ ചെറുതാണെങ്കിലും അത് അപകടകാരികളാണ്. ഇപ്പോൾ അത് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് എങ്ങനെ സാധിക്കും ?  
ജാതി മത വർഗ്ഗവർണ്ണ ഭേദമില്ലാതെ ഭാഷ വ്യത്യാസങ്ങളില്ലാതെ  ഇന്ന് ഇത് വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിൽനിന്ന് നമുക്ക്  ഒരു ഉയർത്തെഴുന്നേൽപ്പ് വളരെ ആവശ്യമാണ് . അതിന് നാം നമ്മുടെ  പരിസ്ഥിതിയെ സംരക്ഷിക്കണം. അതുപോലെത്തന്നെ നമ്മുടെ വീടും, നാടും, രാജ്യവും, ശുചിത്വ പൂർണമായി സംരക്ഷിക്കേണ്ടത് ഓരോ  പൗരന്മാരുടെയും കടമയാണ്. അതു പോലെ ഇനി നമുക്ക് മുന്നോട്ട് ജീവിക്കണമെങ്കിൽ നാം വളരെയധികം നമ്മുടെ ശരീരത്തിന് ആവശ്യമായ രോഗപ്രതിരോധശേഷി വർധിപ്പിക്കണം . അതിന് നാം ചെയ്യേണ്ടത് വ്യായാമം ചെയ്യുക. അതുപോലെ  നമ്മുടെ തൊടിയിലും പറമ്പിലും  നട്ടുവളർത്തുന്ന പച്ചക്കറികളും പഴങ്ങളും ഇലക്കറികളും കഴിക്കുക. അതുപോലെ  ശുദ്ധമായ ചൂടുള്ള  വെള്ളം കുടിക്കുക . ഇങ്ങനെ  നമുക്ക് രോഗപ്രതിരോധശേഷി  വർദ്ധിപ്പിക്കാം.  

                  അങ്ങനെ നമ്മുടെ  പരിസ്ഥിതിയെ സംരക്ഷിക്കുകയും ശുചിത്വ ബോധവും രോഗപ്രതിരോധശേഷിയുള്ള ഉത്തമ പൗരന്മാരായും നമ്മൾ വളർന്നു വന്നാൽ വരും തലമുറയെ ഒരു വൈറസിനു പോലും നമ്മളെ കീഴ്പെടുത്താൻ സാധിക്കുകയില്ല. അതു കൊണ്ട് നമുക്ക് ഉണരാം ഉയർത്തെഴുന്നേൽക്കാം, അതിജീവിക്കാം

{{BoxBottom1
{{BoxBottom1
| പേര്= നിയതി ജിതീഷ്  
| പേര്= നിയതി ജിതീഷ്  
വരി 21: വരി 22:
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

22:30, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ. ചൈനയിലെ വുഹാനിലാണ് ഇത് ആദ്യം പൊട്ടിപ്പുറപ്പെട്ടത് കാണാൻ ചെറുതാണെങ്കിലും അത് അപകടകാരികളാണ്. ഇപ്പോൾ അത് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് എങ്ങനെ സാധിക്കും ? ജാതി മത വർഗ്ഗവർണ്ണ ഭേദമില്ലാതെ ഭാഷ വ്യത്യാസങ്ങളില്ലാതെ ഇന്ന് ഇത് വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിൽനിന്ന് നമുക്ക് ഒരു ഉയർത്തെഴുന്നേൽപ്പ് വളരെ ആവശ്യമാണ് . അതിന് നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. അതുപോലെത്തന്നെ നമ്മുടെ വീടും, നാടും, രാജ്യവും, ശുചിത്വ പൂർണമായി സംരക്ഷിക്കേണ്ടത് ഓരോ പൗരന്മാരുടെയും കടമയാണ്. അതു പോലെ ഇനി നമുക്ക് മുന്നോട്ട് ജീവിക്കണമെങ്കിൽ നാം വളരെയധികം നമ്മുടെ ശരീരത്തിന് ആവശ്യമായ രോഗപ്രതിരോധശേഷി വർധിപ്പിക്കണം . അതിന് നാം ചെയ്യേണ്ടത് വ്യായാമം ചെയ്യുക. അതുപോലെ നമ്മുടെ തൊടിയിലും പറമ്പിലും നട്ടുവളർത്തുന്ന പച്ചക്കറികളും പഴങ്ങളും ഇലക്കറികളും കഴിക്കുക. അതുപോലെ ശുദ്ധമായ ചൂടുള്ള വെള്ളം കുടിക്കുക . ഇങ്ങനെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം.

അങ്ങനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ശുചിത്വ ബോധവും രോഗപ്രതിരോധശേഷിയുള്ള ഉത്തമ പൗരന്മാരായും നമ്മൾ വളർന്നു വന്നാൽ വരും തലമുറയെ ഒരു വൈറസിനു പോലും നമ്മളെ കീഴ്പെടുത്താൻ സാധിക്കുകയില്ല. അതു കൊണ്ട് നമുക്ക് ഉണരാം ഉയർത്തെഴുന്നേൽക്കാം, അതിജീവിക്കാം

നിയതി ജിതീഷ്
5A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം