"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ നേർകാഴ്ച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നേർകാഴ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
കാലം മാറുംതോറും കോലം മാറുന്ന നാടാണ് നാടാണ് നമ്മുടെ കൊച്ചു കേരളം. ഈ കഴിഞ്ഞുപോയ കാലയളവിൽ കേരളത്തിന്റെ ഭീകരമായ കാലത്തിനു നാം സാക്ഷ്യം വഹിച്ചു. ഒരു പേമാരി വിതച്ച നാശത്തിന്റെ തോത് മാനവ രാശിയുടെ ഉയർച്ചയെ തന്നെ ബാധിച്ചു. പ്രകൃതി പ്രതിഭാസമായ പ്രളയത്തിന്റെ ഭീകരത കേരളമെങ്ങും വ്യാപിച്ചു. ഹരിത മനോഹരിയായ കേരളത്തിന്റെ പകിട്ട് താറുമാറായത് നിമിഷങ്ങൾ ക്കുള്ളിൽ. | കാലം മാറുംതോറും കോലം മാറുന്ന നാടാണ് നാടാണ് നമ്മുടെ കൊച്ചു കേരളം. ഈ കഴിഞ്ഞുപോയ കാലയളവിൽ കേരളത്തിന്റെ ഭീകരമായ കാലത്തിനു നാം സാക്ഷ്യം വഹിച്ചു. ഒരു പേമാരി വിതച്ച നാശത്തിന്റെ തോത് മാനവ രാശിയുടെ ഉയർച്ചയെ തന്നെ ബാധിച്ചു. പ്രകൃതി പ്രതിഭാസമായ പ്രളയത്തിന്റെ ഭീകരത കേരളമെങ്ങും വ്യാപിച്ചു. ഹരിത മനോഹരിയായ കേരളത്തിന്റെ പകിട്ട് താറുമാറായത് നിമിഷങ്ങൾ ക്കുള്ളിൽ. | ||
2018 ഓഗസ്റ്റ് 14 നു പെയ്ത അസാധാരണ മായ പേമാരി വിതച്ചതു വൻ നാശനഷ്ടമായിരുന്നു.മലപ്പുറം, ആലപ്പുഴ,വയനാട് തുടങ്ങിയ ജില്ലകളിലെ കൃഷികൾ ജല പ്രവാഹത്താൽ നശിച്ചുപോയി.മൃഗങ്ങൾ ചത്തു പൊങ്ങി. നിമിഷം തോറും മരണഖ്യകൾ ഉയർന്നു. ലക്ഷകണക്കി നു വീടുകൾ നിലം പതിച്ചു. റോഡുകൾ ഗതാഗത യോഗ്യമല്ലാ ണ്ടായി. മഴകെടുതി സൃഷ്ടിച്ച നാശ നഷ്ടം കോടികൾക്ക പ്പുറമായിരുന്നു.ഈ പ്രതികൂല സാഹചര്യത്തി ലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കേരളം കൈ പിടിച്ചുയർന്നു. എന്നാൽ ഈ ദുരിതത്തിൽ നിന്നും കര കയറുന്നതതിനു മുൻപ് വീണ്ടും ഉരുൾപൊട്ടലും പേമാരിയും.2019 ഓഗസ്റ്റ് 15 പെയ്ത പേമാരി യുടെ ഘോരമായ സ്വരം മലയോര പ്രദേശങ്ങളെ അടക്കി വാണു.പ്രളയ രാത്രിയുടെ ധൈർഖ്യം കൂട്ടി കേരളം ഇരുട്ടി ലായി. കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലകൾ വെള്ളത്താൽ ചുറ്റപെട്ടു. കിടപ്പാടം നഷ്ടപെട്ടവർ,ശുദ്ധവെള്ള ത്തിനായി ദാഹച്ചവർ, ഒപ്പമുണ്ടായിരുന്ന ഉറ്റവർ നഷ്ടപെട്ടവർ.അനേകമായിരുന്നു. ഉരുൾ പൊട്ടലിന്റെ കലകൂനമായ സ്വരം പുത്തുമല,കവാ ളപാറ തുടങ്ങിയ പ്രദേശങ്ങളെ കിടു കിടാ വിറപിച്ചു. ഇടുക്കി ജില്ലയിലെ മൂന്നാർ, പത്തനംതിട്ട യിലെ പമ്പ, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ പ്രളയത്താൽ ഒറ്റപെട്ടു. വെള്ളത്തിൽ ഒറ്റപെട്ടു പോയ വീടുകളിലെ പതിനായിരം ജീവനുകൾ രക്ഷിക്കായി കേണു. പേമാരി നേരിടാൻ സ്നേഹത്തിന്റെയും സഹാനു ഭൂതിയുടെയും കുട കീഴിൽ കേരളം ഒരുമിച്ചു. മത്സ്യ ബന്ധന തൊഴിലാളികള ടക്കം ആർമി, എയർഫോഴ്സ്, എൻ.ഡി.ആർ. എഫ്, തുടങ്ങിയ സാമൂഹിക പ്രവർത്തകർ ഊണും ഉറക്കവു മില്ലാതെ നാടിന്റെ രക്ഷക്കായി പോരാടി. ജാതി മതഭേതമേന്യ ജനങ്ങൾ സാമൂഹിക | 2018 ഓഗസ്റ്റ് 14 നു പെയ്ത അസാധാരണ മായ പേമാരി വിതച്ചതു വൻ നാശനഷ്ടമായിരുന്നു.മലപ്പുറം, ആലപ്പുഴ,വയനാട് തുടങ്ങിയ ജില്ലകളിലെ കൃഷികൾ ജല പ്രവാഹത്താൽ നശിച്ചുപോയി.മൃഗങ്ങൾ ചത്തു പൊങ്ങി. നിമിഷം തോറും മരണഖ്യകൾ ഉയർന്നു. ലക്ഷകണക്കി നു വീടുകൾ നിലം പതിച്ചു. റോഡുകൾ ഗതാഗത യോഗ്യമല്ലാ ണ്ടായി. മഴകെടുതി സൃഷ്ടിച്ച നാശ നഷ്ടം കോടികൾക്ക പ്പുറമായിരുന്നു.ഈ പ്രതികൂല സാഹചര്യത്തി ലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കേരളം കൈ പിടിച്ചുയർന്നു. എന്നാൽ ഈ ദുരിതത്തിൽ നിന്നും കര കയറുന്നതതിനു മുൻപ് വീണ്ടും ഉരുൾപൊട്ടലും പേമാരിയും.2019 ഓഗസ്റ്റ് 15 പെയ്ത പേമാരി യുടെ ഘോരമായ സ്വരം മലയോര പ്രദേശങ്ങളെ അടക്കി വാണു.പ്രളയ രാത്രിയുടെ ധൈർഖ്യം കൂട്ടി കേരളം ഇരുട്ടി ലായി. കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലകൾ വെള്ളത്താൽ ചുറ്റപെട്ടു. കിടപ്പാടം നഷ്ടപെട്ടവർ,ശുദ്ധവെള്ള ത്തിനായി ദാഹച്ചവർ, ഒപ്പമുണ്ടായിരുന്ന ഉറ്റവർ നഷ്ടപെട്ടവർ.അനേകമായിരുന്നു. ഉരുൾ പൊട്ടലിന്റെ കലകൂനമായ സ്വരം പുത്തുമല,കവാ ളപാറ തുടങ്ങിയ പ്രദേശങ്ങളെ കിടു കിടാ വിറപിച്ചു. ഇടുക്കി ജില്ലയിലെ മൂന്നാർ, പത്തനംതിട്ട യിലെ പമ്പ, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ പ്രളയത്താൽ ഒറ്റപെട്ടു. വെള്ളത്തിൽ ഒറ്റപെട്ടു പോയ വീടുകളിലെ പതിനായിരം ജീവനുകൾ രക്ഷിക്കായി കേണു. പേമാരി നേരിടാൻ സ്നേഹത്തിന്റെയും സഹാനു ഭൂതിയുടെയും കുട കീഴിൽ കേരളം ഒരുമിച്ചു. മത്സ്യ ബന്ധന തൊഴിലാളികള ടക്കം ആർമി, എയർഫോഴ്സ്, എൻ.ഡി.ആർ. എഫ്, തുടങ്ങിയ സാമൂഹിക പ്രവർത്തകർ ഊണും ഉറക്കവു മില്ലാതെ നാടിന്റെ രക്ഷക്കായി പോരാടി. ജാതി മതഭേതമേന്യ ജനങ്ങൾ സാമൂഹിക ഐക്യതോടു കൂടി പ്രളയത്തെ ചെറുത്തു. പല രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം പുതിയ കേരളത്തെ മെനെഞ്ഞു എടുക്കുവാൻ ഏറെ സഹായ കമായി. ഈ വിപത്തിനെ കേരളം ഒത്തൊരുമ്മയോടെ നേരിട്ടു. ഉപജീവനത്തി നായി അതി ജീവിച്ചു. അതിജീവനത്തിന്റെ ഈ നേർ കാഴ്ച്ചയിൽ കേരളത്തിനു വേണ്ടി താങ്ങും തണലുമായി നിന്ന ഒരോരു ത്തരെയും നമുക്ക് വിസ്മരിക്കാം. | ||
22:15, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ നേർകാഴ്ച
കാലം മാറുംതോറും കോലം മാറുന്ന നാടാണ് നാടാണ് നമ്മുടെ കൊച്ചു കേരളം. ഈ കഴിഞ്ഞുപോയ കാലയളവിൽ കേരളത്തിന്റെ ഭീകരമായ കാലത്തിനു നാം സാക്ഷ്യം വഹിച്ചു. ഒരു പേമാരി വിതച്ച നാശത്തിന്റെ തോത് മാനവ രാശിയുടെ ഉയർച്ചയെ തന്നെ ബാധിച്ചു. പ്രകൃതി പ്രതിഭാസമായ പ്രളയത്തിന്റെ ഭീകരത കേരളമെങ്ങും വ്യാപിച്ചു. ഹരിത മനോഹരിയായ കേരളത്തിന്റെ പകിട്ട് താറുമാറായത് നിമിഷങ്ങൾ ക്കുള്ളിൽ. 2018 ഓഗസ്റ്റ് 14 നു പെയ്ത അസാധാരണ മായ പേമാരി വിതച്ചതു വൻ നാശനഷ്ടമായിരുന്നു.മലപ്പുറം, ആലപ്പുഴ,വയനാട് തുടങ്ങിയ ജില്ലകളിലെ കൃഷികൾ ജല പ്രവാഹത്താൽ നശിച്ചുപോയി.മൃഗങ്ങൾ ചത്തു പൊങ്ങി. നിമിഷം തോറും മരണഖ്യകൾ ഉയർന്നു. ലക്ഷകണക്കി നു വീടുകൾ നിലം പതിച്ചു. റോഡുകൾ ഗതാഗത യോഗ്യമല്ലാ ണ്ടായി. മഴകെടുതി സൃഷ്ടിച്ച നാശ നഷ്ടം കോടികൾക്ക പ്പുറമായിരുന്നു.ഈ പ്രതികൂല സാഹചര്യത്തി ലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കേരളം കൈ പിടിച്ചുയർന്നു. എന്നാൽ ഈ ദുരിതത്തിൽ നിന്നും കര കയറുന്നതതിനു മുൻപ് വീണ്ടും ഉരുൾപൊട്ടലും പേമാരിയും.2019 ഓഗസ്റ്റ് 15 പെയ്ത പേമാരി യുടെ ഘോരമായ സ്വരം മലയോര പ്രദേശങ്ങളെ അടക്കി വാണു.പ്രളയ രാത്രിയുടെ ധൈർഖ്യം കൂട്ടി കേരളം ഇരുട്ടി ലായി. കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലകൾ വെള്ളത്താൽ ചുറ്റപെട്ടു. കിടപ്പാടം നഷ്ടപെട്ടവർ,ശുദ്ധവെള്ള ത്തിനായി ദാഹച്ചവർ, ഒപ്പമുണ്ടായിരുന്ന ഉറ്റവർ നഷ്ടപെട്ടവർ.അനേകമായിരുന്നു. ഉരുൾ പൊട്ടലിന്റെ കലകൂനമായ സ്വരം പുത്തുമല,കവാ ളപാറ തുടങ്ങിയ പ്രദേശങ്ങളെ കിടു കിടാ വിറപിച്ചു. ഇടുക്കി ജില്ലയിലെ മൂന്നാർ, പത്തനംതിട്ട യിലെ പമ്പ, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ പ്രളയത്താൽ ഒറ്റപെട്ടു. വെള്ളത്തിൽ ഒറ്റപെട്ടു പോയ വീടുകളിലെ പതിനായിരം ജീവനുകൾ രക്ഷിക്കായി കേണു. പേമാരി നേരിടാൻ സ്നേഹത്തിന്റെയും സഹാനു ഭൂതിയുടെയും കുട കീഴിൽ കേരളം ഒരുമിച്ചു. മത്സ്യ ബന്ധന തൊഴിലാളികള ടക്കം ആർമി, എയർഫോഴ്സ്, എൻ.ഡി.ആർ. എഫ്, തുടങ്ങിയ സാമൂഹിക പ്രവർത്തകർ ഊണും ഉറക്കവു മില്ലാതെ നാടിന്റെ രക്ഷക്കായി പോരാടി. ജാതി മതഭേതമേന്യ ജനങ്ങൾ സാമൂഹിക ഐക്യതോടു കൂടി പ്രളയത്തെ ചെറുത്തു. പല രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം പുതിയ കേരളത്തെ മെനെഞ്ഞു എടുക്കുവാൻ ഏറെ സഹായ കമായി. ഈ വിപത്തിനെ കേരളം ഒത്തൊരുമ്മയോടെ നേരിട്ടു. ഉപജീവനത്തി നായി അതി ജീവിച്ചു. അതിജീവനത്തിന്റെ ഈ നേർ കാഴ്ച്ചയിൽ കേരളത്തിനു വേണ്ടി താങ്ങും തണലുമായി നിന്ന ഒരോരു ത്തരെയും നമുക്ക് വിസ്മരിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം