"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/അകലമാണടുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അകലമാണടുപ്പം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അകലമാണടുപ്പം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
<p> | |||
അകലമാണടുപ്പം | അകലമാണടുപ്പം | ||
ഭീതിജനകമാണീ കാലഘട്ടത്തിൽ | ഭീതിജനകമാണീ കാലഘട്ടത്തിൽ | ||
വരി 32: | വരി 33: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=muhammadali|തരം=കവിത}} |
21:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അകലമാണടുപ്പം
അകലമാണടുപ്പം ഭീതിജനകമാണീ കാലഘട്ടത്തിൽ കണ്ണീരിൻ പുഴയിൽ നാം മുങ്ങി നിൽപ്പൂ ഭൂമിയെ ഇന്നിതാ ഇരുളിൽ മറയ്ക്കുവാനെത്തി കൊറോണയെന്നൊരീ വൈറസുകൾ ഒരുമയോടെ അതിജീവിക്കാം നമുക്ക് മർത്യന്റെ ജീവനെ വെല്ലുമീ വൈല്ലുമീ വൈറസിനെ ജാതി മത ഭേദങ്ങൾ തെല്ലും മറന്നിടാം ഒരുമയോടെ നിന്ന് മുന്നേറിടാം മാസ്കും ധരിച്ചു നടന്നിടാം നമുക്കിനി ശുചിയായിരിക്കാം ദിനംദിനവും അകലം പാലിച്ചു ജീവിച്ചിടാം നമുക്ക് അകലമാണടുപ്പമെന്നോർത്തിടാം ദുർഘടമാമീ കാലഘട്ടത്തിൽ നേരിടാം നമുക്ക് നേരിടാം ഇതിൻ നാശത്തിനായ് പൊരുതുക നാം
സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത