"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Rijil Sumesh രിജിൽ സുമേഷ്
| പേര്= റിജിൽ സുമേഷ്
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:15, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

നിപയും പ്രളയവും താണ്ടിയ വഴികളിൽ
ഇന്നിതാ പുതിയൊരു അസുരവിത്ത്
 മരണം കൊയ്ത്തു നീ ഉല്ലസിക്കുന്നു
 ജീവനെ രക്ഷിക്കാൻ ദൈവത്തിൻറെ മാലാഖമാർ
 നിപ്പയെ ഓടിച്ച പ്രളയത്തെ തുരത്തിയ
ജനതയാണ് ഞങ്ങൾ
വെയിലുകൊണ്ടു വാടിയ മക്കൾ ആണേലും
 ജ്വലിക്കും അർപ്പണബോധവും ആയി
ധീരന്മാർ വാടിയ മനസ്സിന് ഉയർത്താൻ
നിലാവായി പോലിന്നു ദൈവം
കൂട്ടിൽ എത്താൻ കഴിയാത്ത
കുഞ്ഞ് അരിപ്രാവുകൾ എത്ര ഇന്നിവിടെ
 

റിജിൽ സുമേഷ്
3 A എസ് എ എൽ പി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത