ഉള്ളടക്കത്തിലേക്ക് പോവുക

"ജി ജി യു പി എസ് കക്കറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

21:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


അതിജീവനം

ഹസ്തദാനം മറന്നു നാം
മനസുകളെ ഒരു ചരടിൽ കോർത്തിടുന്നു
കോറോണയില്ലാത്ത ദിനങ്ങൾക്കായി
വേർതിരിവില്ലാതെ ഒന്നിച്ചു പൊരുതുന്നു
മനുഷ്യൻ പഠിച്ചതൊക്കെയും പഴങ്കഥയാകുന്നു
കാലം മനുഷ്യനെ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു
മഹാമാരി കൊറോണ കൊന്നൊടുക്കുന്നു
ഭൂമിയിൽ നടന താണ്ഡവമാടിടുന്നു
നമ്മുടെ സോദരർ വിലപിച്ചിടുന്നു
ജന്മനാട്ടിലെത്തി ഉറ്റവരെ കാണുവാൻ
ഭാരതത്തിൻ ചിത്രകമാം കേരളത്തെ
 ദൈവത്തിൻ നാടിനെ ലോകമുറ്റുനോക്കുന്നു
നിസ്വാർത്ഥസേവനങ്ങൾ നൽകിടുന്നു
അർപ്പണ ബോധമുള്ള ജനസേവകർ
ആത്മസംയമനമുള്ള വാക്കുകളാൽ
ജനങ്ങളെ സജ്ജരാക്കീടുന്ന നായകൻ
 ഒന്നിച്ചുനിൽക്കാം കരുത്തുനൽകീടാം
മഹാമാരിയെ തൂത്തെറിയാം

 

കാർത്തിക എം
7 എ ജി ജി യു പി എസ് കക്കറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത