"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ഹസ്തദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


<center> <poem>
<center> <poem>
{{BoxBottom1
| പേര്= നിവേദിത ഇ പി
| ക്ലാസ്സ്= 9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എച്ച് എസ് രയരോം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13783
| ഉപജില്ല=    തളിപ്പറമ്പ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണുൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹസ്തദാനം
<poem>

തളർന്നു പോയിരിക്കുന്നു അയാൾ

കുുറ്റബോധത്താൽ

താൻ കാരണം തോരാത്ത മഹാമാരിയിൽ

ഒരു കു‍ഞ്ഞു തുള്ളിയായ്

തൻറെ പൊന്നോമനയും....

പതിയെ അവൻ മരണത്തോ‍ടടുക്കുമ്പോൾ

അലിഞ്ഞു ചേരുകയാണ് അച്ചനും നിസഹായതയിൽ

അന്നറി‍ഞ്ഞിരുന്നില്ല അയാൾ

ഒരു ഹസ്തദാനത്തിൽ

ഞരങ്ങി തീരുന്നതായിരുന്നു

ഈ ലോകമെന്ന്

ഇന്നും

നിർജീവങ്ങളായ ആ കണ്ണുകളാൽ

അയാൾ കാണുന്നു

നിരവധി ഹസ്തദാനങ്ങൾ

ഓർക്കുക നിങ്ങളെങ്കിലും

നാളെ അവ നമ്മളെയും

വേട്ടയാടുമെന്ന്

<poem>
നിവേദിത ഇ പി
9 C ജി എച്ച് എസ് രയരോം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണുൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത