"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ഒരു ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ഒരു ദിവസം (മൂലരൂപം കാണുക)
20:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
Thirupuram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<P> | <P> | ||
എല്ലാവരും വീട്ടിൽ ആയതുകൊണ്ട് ആറു മണിക്കാണ് എഴുന്നേറ്റത്. അച്ഛന്റെ ശബ്ദം അടുക്കളയിൽ നിന്ന് കേൾക്കുന്നു. നോക്കിയപ്പോൾ അമ്മ ഒരു കസേരയിൽ ഇരിക്കുന്നു. അച്ഛൻ ജോലി ചെയ്യുന്നു. എന്റെ ആദ്യത്തെ അനുഭവം. രാവിലെ അമ്മ എഴുന്നേൽക്കും എന്ന പാട്ട് മാറ്റി എഴുതേണ്ടി വരുമോ. അച്ഛൻ രാവിലെ ഉണ്ടാക്കിയത് ഇഡ്ഡലിയും ചമ്മന്തിയും ആയിരുന്നു. നന്നായിട്ടുണ്ട്. ഉച്ചക്ക് ചോറിന്റെ കൂടെ ചക്കക്കുരു തോരനും ഒരു കറിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആഹാരസാധനങ്ങൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് അമ്മ പറയുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കുറച്ചു പച്ചക്കറി വിത്ത് നട്ടു. അതിന്റെ പരിപാല നo ഞങ്ങളെ ഏൽ പ്പിച്ചു.. ടീവിയിൽ കൊറോണയുടെ വാർത്ത മാത്രം തന്നെയായിരുന്നു. പഴയ ബാലരമകൾ പൊടി തട്ടിയെടുത്തു വീണ്ടും വായിക്കാൻ തുടങ്ങി. മനസ്സിൽ മായാവിയും സൂത്രനുമൊക്കെ നിറഞ്ഞു നിൽക്കുന്നു. ഇന്ന് ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു അക്കുത്താനവരമ്പത്തു കളിച്ചു. അച്ഛനും അമ്മയ്ക്കും ബാല്യം തിരിച്ചു കിട്ടിയതു പോലെ. രാത്രി കഞ്ഞിയും പപ്പടവും ആയിരുന്നു. കൊറൊണ എത്രയും പെട്ടന്ന് തീരാൻ പ്രാർത്ഥിച്ചുകൊണ്ട് പത്തു മണിക്ക് ഉറങ്ങാൻ കിടന്നു.</P> | എല്ലാവരും വീട്ടിൽ ആയതുകൊണ്ട് ആറു മണിക്കാണ് എഴുന്നേറ്റത്. അച്ഛന്റെ ശബ്ദം അടുക്കളയിൽ നിന്ന് കേൾക്കുന്നു. നോക്കിയപ്പോൾ അമ്മ ഒരു കസേരയിൽ ഇരിക്കുന്നു. അച്ഛൻ ജോലി ചെയ്യുന്നു. എന്റെ ആദ്യത്തെ അനുഭവം. രാവിലെ അമ്മ എഴുന്നേൽക്കും എന്ന പാട്ട് മാറ്റി എഴുതേണ്ടി വരുമോ. അച്ഛൻ രാവിലെ ഉണ്ടാക്കിയത് ഇഡ്ഡലിയും ചമ്മന്തിയും ആയിരുന്നു. നന്നായിട്ടുണ്ട്. ഉച്ചക്ക് ചോറിന്റെ കൂടെ ചക്കക്കുരു തോരനും ഒരു കറിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആഹാരസാധനങ്ങൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് അമ്മ പറയുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കുറച്ചു പച്ചക്കറി വിത്ത് നട്ടു. അതിന്റെ പരിപാല നo ഞങ്ങളെ ഏൽ പ്പിച്ചു.. ടീവിയിൽ കൊറോണയുടെ വാർത്ത മാത്രം തന്നെയായിരുന്നു. പഴയ ബാലരമകൾ പൊടി തട്ടിയെടുത്തു വീണ്ടും വായിക്കാൻ തുടങ്ങി. മനസ്സിൽ മായാവിയും സൂത്രനുമൊക്കെ നിറഞ്ഞു നിൽക്കുന്നു. ഇന്ന് ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു അക്കുത്താനവരമ്പത്തു കളിച്ചു. അച്ഛനും അമ്മയ്ക്കും ബാല്യം തിരിച്ചു കിട്ടിയതു പോലെ. രാത്രി കഞ്ഞിയും പപ്പടവും ആയിരുന്നു. കൊറൊണ എത്രയും പെട്ടന്ന് തീരാൻ പ്രാർത്ഥിച്ചുകൊണ്ട് പത്തു മണിക്ക് ഉറങ്ങാൻ കിടന്നു.</P> | ||
{{BoxBottom1 | |||
| പേര്= നീതു. ബി എൻ | |||
| ക്ലാസ്സ്= 5A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം | |||
| സ്കൂൾ കോഡ്= 44073 | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 4 | |||
}} |