"ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/ഒത്തുപിടിച്ചാൽ| ഒത്തുപിടിച്ചാൽ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഒത്തുപിടിച്ചാൽ| ഒത്തുപിടിച്ചാൽ]
 
{{BoxTop1
| തലക്കെട്ട്=  ഒത്തുപിടിച്ചാൽ
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
അസ്സംബ്ലി കഴിഞ്ഞ് എല്ലാ കുട്ടികളും ക്ലാസ്സുകളിലേക്ക് പോയി. നാലാം ക്ലാസ്സിലാണ് അമ്മുവും മിന്നുവും പഠിക്കുന്നത്. മിന്നു നോക്കുമ്പോൾ അമ്മു നന്നായി ചുമയ്ക്കുന്നുണ്ട്. അസ്സംബ്ലി സമയത്തും ചുമയുണ്ടായിരുന്നു. അവൾക്ക് സങ്കടം തോന്നി. മിന്നു ക്ലാസ് ടീച്ചറോട് കാര്യം പറഞ്ഞു. ടീച്ചർ വന്നു നോക്കുമ്പോൾ അമ്മുവിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾത്തന്നെ ടീച്ചർ, അമ്മുവിന്റെ രക്ഷാകർത്താക്കളെ സ്കൂളിലേക്ക് വരുത്തി. താമസിയാതെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നടത്തുന്നതിനിടയിൽ ഡോക്ടർ വിശദമായി അന്വേഷിച്ചപ്പോഴാണ് അവരുടെ ഗ്രാമത്തിലെ ഒരു ഫാക്ടറിയെ കുറിച്ച് അറിഞ്ഞത്.
മിന്നു വിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ സർവേയിൽ നിന്ന് ശ്വസനസംബന്ധമായ രോഗങ്ങളുള്ള ധാരാളം പേർ ആ ഗ്രാമത്തിലുണ്ടെന്ന് മനസ്സിലായി. ഫാക്ടറി ജനവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റണമെന്ന അപേക്ഷ ഫാക്ടറി മാനേജ് മെന്റിന് കുട്ടികൾ നൽകി. മാനേജ്മെന്റ് അവരുടെ ആവശ്യം അംഗീകരിച്ചില്ല. നാട്ടുകാർ ഒരുമിച്ചു നിന്നു സമരം ചെയ്തു. സർക്കാരിന് പരാതിയും നൽകി.  ഫാക്ടറി ജനവാസമില്ലാത്ത മറ്റൊരിടത്തേക്ക് മാറ്റാൻ കോടതിവിധി വന്നു.
അമ്മുവിന്റെ രോഗം മാറി. അമ്മു സ്കൂളിലെത്തി. ഫാക്ടറി മാറ്റാൻ പ്രവർത്തനം തുടങ്ങി വച്ച മിന്നുവിനെ അഭിനന്ദിക്കുന്ന ചടങ്ങായിരുന്നു അന്ന്. നിറഞ്ഞ സദസ്സിൽ വച്ച് തന്റെ ഗ്രാമത്തെ മലിനീകരിച്ചിരുന്ന ഫാക്ടറി മാറ്റാൻ സഹായിച്ച മിന്നുവിനെ അഭിനന്ദിച്ചപ്പോൾ അവളുടെ കണ്ണിൽ സന്തോഷാശ്രുക്കൾ തുളുമ്പി നിന്നു.
 
</poem> </center>
{{BoxBottom1
| പേര്= നസറിയ . NS
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ പി എസ് കൂന്തള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42326
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/754797" എന്ന താളിൽനിന്ന് ശേഖരിച്ചത്