"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ തളിരോർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ തളിരോർമ്മകൾ (മൂലരൂപം കാണുക)
20:14, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/.......ഉണ്ണികളേ....ശ്രദ്ധിക്കൂ| .......ഉണ്ണികളേ....ശ്രദ്ധിക്കൂ]] | |||
{{BoxTop1 | |||
| തലക്കെട്ട്= .......ഉണ്ണികളേ....ശ്രദ്ധിക്കൂ | |||
| color= 2 | |||
}} | |||
<center> <poem> | |||
ആരോഗ്യശീലങ്ങൾ കൃത്യമായ് പാലിക്കിൽ, | |||
പേടിയ്ക്ക വേണ്ടാരും കോവിഡിനെ. | |||
ഭൗമാന്തരീക്ഷം ഭരിയ്ക്കും പലവിധ - | |||
സൂക്ഷ്മാണുവൃന്ദത്തി, ലൊന്നു മാത്രം. | |||
കുഞ്ഞുങ്ങൾ നിങ്ങ, ളറിയുന്നു നന്നായി - | |||
ട്ടീലോക സൃഷ്ടി തൻ സൂത്രവാക്യം. | |||
രാസ വിസ്ഫോടന, രാസ പരിണാമ, | |||
ശൃംഖല സൃഷ്ടിയ്ക്കും ജൈവലോകം. | |||
ഏതോരു,സന്ധിയി,ലേതോ നിമിഷത്തിൽ, | |||
രൂപ പരിണാമം പൂണ്ട വൈറസ്. | |||
കെട്ടിലും മട്ടിലും മാറ്റവുമായ് വന്നൂ | |||
വില്ലൻ,പഴയ കൊറോണ തന്നെ. | |||
ശാസ്ത്രം പകച്ചു,വൊരു ക്ഷണ,മില്ലല്ലോ, | |||
രോഗ, ശമനാർത്ഥ, മൗഷധങ്ങൾ. | |||
ലക്ഷണം നന്നെ,പഠി,ച്ചുത്ഘോഷിച്ചവർ | |||
വ്യാപനം വേഗം തടഞ്ഞിടേണ്ടൂ. | |||
രോഗിയിൽ നിന്നുത്ഭവിക്കും ശ്രവങ്ങളിൽ | |||
രോഗാണു, തിങ്ങിനിറഞ്ഞിരിക്കും. | |||
തുമ്മലും,ചീറ്റലും കൈകളി,ലായെന്നാൽ | |||
സ്പർശവും, രോഗം പടർത്തും നീളെ. | |||
സ്പർശനം, സാമിപ്യമെല്ലാ, മൊഴിവാക്കി - | |||
യന്യരിൽ നിന്നൊ, ന്നകന്നു നിൽക്കാം. | |||
ശ്വാസത്തിൻ ശുദ്ധത, യൂട്ടിയുറപ്പിയ്ക്കാം | |||
കൈകളിടയ്ക്കിടെ വൃത്തിയാക്കാം. | |||
രോഗപ്രതിരോധം സാദ്ധ്യമാക്കീടുവാൻ | |||
വ്യക്തിശുചിത്വ, മതാണു മുഖ്യം. | |||
കൂട്ടമൊഴിവാക്കി, വീടിൻ സുരക്ഷയി - | |||
ലാർജ്ജവമോടെ ,നാം കാത്തിരിക്കാം. | |||
വൈറസ്സിൻ വ്യാപനകാലം, ക്ഷമയോടെ, | |||
സാമൂഹ്യ ദൂരം പരിപാലിയ്ക്കാം. | |||
ആരോഗ്യപാലകർചൊല്ലുംപോൽ ചെയ്തിടാം | |||
നമ്മെ, നാം രക്ഷിപ്പാ,നുത്സാഹിക്കാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ലക്ഷ്മി പ്രിയ | |||
| ക്ലാസ്സ്= 9 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഡി ബി എച്ച് എസ് വാമനപുരം | |||
| സ്കൂൾ കോഡ്= 42056 | |||
| ഉപജില്ല= കിളിമാനൂർ | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 2 | |||
}} |