"എസ്.ബി.എസ്.തണ്ണീർക്കോട്/അക്ഷരവൃക്ഷം/ താണ്ഡവമാടുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= താണ്ഡവമാടുന്ന പ്രകൃതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്=  താണ്ഡവമാടുന്ന പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  താണ്ഡവമാടുന്ന പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പ്രളയം അതിഘോര പ്രളയം
സരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം
ഈ കൊച്ചു കേരളനാടിൻ -
പ്രാണന്റെ കളിയീ പ്രളയം
ക്ഷോഭിച്ചു കുന്നുകൾ കോപിച്ചു  പുഴകൾ
പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി
പതിവായി മലയോരങ്ങളിൽ ,
മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും
പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു
ആയിരമായിരം സ്വപ്നങ്ങളും ജീവനുകളും
ഒരായുസ്സിന്റെ വിയർപ്പിൻ ഫലമാം
മണിസൗധങ്ങൾ നിലം പതിച്ചു ...
ഓടിയെത്തി മീൻ മണക്കും അപരിഷ്കൃതരാം ,
സ്നേഹ നിധികളാം കടലിൻ മക്കൾ
മാറോടണച്ചു തൻ സോദരങ്ങളെ
തകരാതെ കൈപ്പിടിച്ചുയർത്തി
പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത്
സ്നേഹത്തിന്റെ , ഒരുമയുടെ ,
പ്രകൃതിയുടെ കരുതലിന്റെ , സാഹോദര്യത്തിന്റെ ....
പ്രകൃതിയെ കറക്കാം പക്ഷേ
അറക്കരുതെന്ന്  വിളിച്ചോതുന്നീ പ്രളയം
മഹാപ്രളയമേ .... തകർക്കാനാവില്ല
മലയാളദേശത്തിൻ മനക്കരുത്ത്
</poem> </center>
{{BoxBottom1
| പേര്=കൃഷ്ണാഞ്ജന എ എൽ
| ക്ലാസ്സ്=  ഏഴ്  എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സീനീയർ ബേസിക്ക് സ്‌കൂൾ തണ്ണീർക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20553
| ഉപജില്ല= തൃത്താല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താണ്ഡവമാടുന്ന പ്രകൃതി

പ്രളയം അതിഘോര പ്രളയം
സരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം
ഈ കൊച്ചു കേരളനാടിൻ -
പ്രാണന്റെ കളിയീ പ്രളയം

ക്ഷോഭിച്ചു കുന്നുകൾ കോപിച്ചു പുഴകൾ
പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി

പതിവായി മലയോരങ്ങളിൽ ,
മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും
പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു
ആയിരമായിരം സ്വപ്നങ്ങളും ജീവനുകളും
ഒരായുസ്സിന്റെ വിയർപ്പിൻ ഫലമാം
മണിസൗധങ്ങൾ നിലം പതിച്ചു ...
ഓടിയെത്തി മീൻ മണക്കും അപരിഷ്കൃതരാം ,
സ്നേഹ നിധികളാം കടലിൻ മക്കൾ
മാറോടണച്ചു തൻ സോദരങ്ങളെ
തകരാതെ കൈപ്പിടിച്ചുയർത്തി

പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത്
സ്നേഹത്തിന്റെ , ഒരുമയുടെ ,
പ്രകൃതിയുടെ കരുതലിന്റെ , സാഹോദര്യത്തിന്റെ ....

പ്രകൃതിയെ കറക്കാം പക്ഷേ
അറക്കരുതെന്ന് വിളിച്ചോതുന്നീ പ്രളയം
മഹാപ്രളയമേ .... തകർക്കാനാവില്ല
മലയാളദേശത്തിൻ മനക്കരുത്ത്

 

കൃഷ്ണാഞ്ജന എ എൽ
ഏഴ് എ സീനീയർ ബേസിക്ക് സ്‌കൂൾ തണ്ണീർക്കോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത