"ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പരിസ്ഥിതി | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| വരി 9: | വരി 10: | ||
പ്ലാസ്റ്റിക്കുകൾകൊണ്ടും മാലിന്യങ്ങൾ കൊണ്ടും | പ്ലാസ്റ്റിക്കുകൾകൊണ്ടും മാലിന്യങ്ങൾ കൊണ്ടും | ||
പരിസ്ഥിതിക്ക് നാശം വിതച്ചു മനുഷ്യൻ | പരിസ്ഥിതിക്ക് നാശം വിതച്ചു മനുഷ്യൻ | ||
വൃക്ഷങ്ങളൊക്കെയും | വൃക്ഷങ്ങളൊക്കെയും വെട്ടിനുറുക്കി | ||
പരിസ്ഥിതി മലീകരണത്തിനായി | പരിസ്ഥിതി മലീകരണത്തിനായി | ||
ഫാക്ടറികൾ കൊണ്ട് തീർത്തൊരു | ഫാക്ടറികൾ കൊണ്ട് തീർത്തൊരു | ||
19:04, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
നാളുകളേറെ കഴിയുംതോറും
നാശം വിതച്ചു മനുഷ്യർ
പ്ലാസ്റ്റിക്കുകൾകൊണ്ടും മാലിന്യങ്ങൾ കൊണ്ടും
പരിസ്ഥിതിക്ക് നാശം വിതച്ചു മനുഷ്യൻ
വൃക്ഷങ്ങളൊക്കെയും വെട്ടിനുറുക്കി
പരിസ്ഥിതി മലീകരണത്തിനായി
ഫാക്ടറികൾ കൊണ്ട് തീർത്തൊരു
ലോകത്തിന് വൃക്ഷം
വെറുമൊരു കാഴ്ചയായി മാറിയിവിടെ
നിത്യ സന്ദർശകാരായി വേഗം
കുന്നും മലകളും ഇടിച്ചു നിരത്തി
വൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി
വയലുകൾ മണ്ണിട്ട് നികത്തി
കൃഷി ഭൂമിയും നശിപ്പിച്ചു നമ്മൾ
പരിസ്ഥിതി വീണ്ടെടുപ്പിനായി
വേണ്ടത് സംരക്ഷണങ്ങൾ മാത്രം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ