|
|
| വരി 1: |
വരി 1: |
| *[[{{PAGENAME}}/ ആവർത്തനം | ആവർത്തനം]] | | *[[{{PAGENAME}}/ ആവർത്തനം | ആവർത്തനം]] |
| {{BoxTop1
| |
| | തലക്കെട്ട്= ആവർത്തനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| ഇന്നലെ
| |
|
| |
| ആകാശം മലിനമായിരുന്നു
| |
| നദികൾക്ക് കറുപ്പു നിറമായിരുന്നു
| |
| ക്ലോറോ ഫ്ലൂറോ ഓസോൺ പാളിയെ മുറിപ്പെടുത്തി കൊണ്ടിരിന്നു
| |
| ചൊവ്വയിലെത്തിയെന്ന അഹംഭാവത്തിലായിരുന്നു മനുഷ്യൻ
| |
| തനിക്ക് കീഴ്പ്പെടുത്താനാവാത്തത് ഒന്നുമില്ലെന്ന ദ്രാർഷ്ട്യം
| |
| ഒന്നിന്നും സമയമില്ലതിരുന്ന മനുഷ്യൻ
| |
|
| |
| ഇന്ന്
| |
|
| |
| ആകാശത്തിന് നീലിമ തിരിച്ചു കിട്ടി
| |
| നദികൾ നിർമ്മലമായി
| |
| ഓസോൺ പാളിയുടെ മുറിവുകൾ ഉണങ്ങിത്തുടങ്ങി
| |
| മനുഷ്യന്റെ അഹന്ത ഒരു സൂക്ഷമാണുവിന് മുന്നിൽ തോറ്റിരിക്കുന്നു
| |
| മരണത്തിന്റെ ഗന്ധം അവനെ
| |
| ഭയപ്പെടുത്തുന്നു
| |
| ഒരു വൈറസിനെ പേടിച്ചവൻ
| |
| ചുവരുകൾക്കുള്ളിൽ അടച്ചിരിക്കുന്നു
| |
|
| |
| നാളെ
| |
|
| |
| നാളെയവൻ വൈറസിനെ കീഴ്പ്പെടുത്തിയേക്കും
| |
| ഇന്നിനെ അവൻ മറക്കും
| |
| പിന്നെ എല്ലാം ഇന്നലെകളുടെ ആവർത്തനങ്ങളാകും
| |
| വീണ്ടും ഒരു തോൽവി വരുന്നതുവരെ
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനൈന ജി എസ്
| |
| | ക്ലാസ്സ്= 8 I <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി.ആർ. എം.കൊളവല്ലൂർ എച്ച് .എച്ച് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14046
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |