"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(FF) |
(ചെ.) (x) |
വരി 2: | വരി 2: | ||
ലോകമെമ്പാടും പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊ വിഡ് 19 വൈറസിന്റെ വ്യാപനത്തിനെതിരെ ശുചിത്വം എന്ന ഉപാധി മുഖേന വൈറസിനെ വരുതിയിലാക്കി കൊണ്ടിരിക്കുന്ന വേളയിൽ ശുചിത്വം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു . ഇന്നത്തെ ലോകത്ത് ശുചിത്വം എന്നത് ഓരോ വ്യക്തിയും പാലിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്.
മനുഷ്യരാശിയുടെ ആരംഭം മുതൽ തന്നെ ശുചിത്വം എന്നത് മനുഷ്യൻ പരിപാലിക്കുന്നു .വ്യക്തിശുചിത്വം കുഞ്ഞുനാളിലെ മനുഷ്യനെ ശീലിപ്പിക്കുന്നു വ്യക്തി ശുചിത്വം സൂക്ഷിക്കുന്ന ഒരാൾ സാമൂഹിക ശുചിത്വവും പാലിക്കുമ്പോൾ അയാൾ സമൂഹത്തിന് മാതൃകയാകുന്നു വ്യക്തി ശുചിത്വത്തിന്റെ ഭാഗമായുളള ദിവസേനയുള്ള കുളി നല്ല ആരോഗ്യം നല്കുന്നു.
നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ പരിശോധിക്കുമ്പോൾ നമ്മുടെ പൂർവികർ ആരോഗ്യം പോലതന്നെ വ്യക്തി ശുചിത്വത്തിനും, സാമൂഹിക ശുചിത്വത്തിനും ഏറെ പ്രാധാന്യം കല്പ്പിച്ചിട്ടുളളതായി കാണുന്നു .ശുചിത്വം ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു .നമ്മൾ മലയാളികൾ വ്യക്തി ശുചിത്വത്തിൽ കാണിക്കുന്ന ജാഗ്രത സാമൂഹിക ശുചിത്വത്തിൽ കാണിക്കുന്നില്ല കാരണം വ്യവസായ ശാലകളിൽ നിന്നും മലിനജലം പൊതു ഓടകളിലേക്ക് ഒഴിക്കി വിടുന്നത്, ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ തള്ളുന്നത് ഇവയൊക്കെ ഇതിന് ഉദാഹരണമാണ് .
വ്യക്തി ശുചിത്വത്തിനോടൊപ്പം തന്നെ പരിസര ശുചിത്വവും പാലിച്ചാൽ മാത്രമേ നമ്മുടെ നാടിനേയും ജനങ്ങളെയും രക്ഷപ്പെടുത്താൻ പറ്റുള്ളൂ ശുചിത്വം പാലിക്കുമ്പോൾ വ്യക്തി ശുചിത്വം ,ഗൃഹ ശുചിത്വം , പരിസര ശുചിത്വം ,സ്ഥാപന ശുചിത്വം , പൊതു ശുചിത്വം എന്നിവ പാലിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജനതയെ വാർത്ത് എടുക്കാൻ സാധിക്കുകയുള്ളൂ.
പൗരബോധവും സാമൂഹിക ബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകുകയുള്ളൂ ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാ അവകാശമാണ് .ജീവിക്കാനുള്ള അവകാശത്തിൽഉള്ളപ്പെടുന്നതാണ് ശുചിത്വമുള്ള അന്തരീക്ഷത്തിൽ സുരക്ഷിതമായ ചുറ്റുപാടുകളിൽ ജീവിക്കുകയെന്നത്. ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുകയും ജനജീവിതം ദുഷ്കരമായി തീരുകയും ചെയ്യുന്നു.
മാലിന്യ നിർമാർജനത്തിലൂടെ ശുചിത്വം
കൈവരിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒരുപ്പാട് പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൊ വിഡ് വ്യാപന വേളയിൽ ലോക രാഷ്ട്രങ്ങളിൽ ജപ്പാന്റെ ശുചിത്വ ശീലങ്ങൾ ലോകമെമ്പാടും ചർച്ച ചെയ്യുകപ്പെടുകയും അവരുടെ ശുചിത്വമാർഗ്ഗങ്ങൾ ലോക്ക് ഡൗൺ ഉപയോഗിക്കാതെ തന്നെ കൊ വിഡ് 19 പ്രതിരോധിക്കാൻ പ്രാപ്തരാക്കുന്നു .
മാറുന്ന ലോകത്ത് മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നു. വ്യവസായശാലകളിൽ നിന്ന് ഒഴുകുന്നമാലിന്യം ഗംഗയുള്ള പെടെയുള്ള നദികളെ മലിനമാക്കുന്നു .മോട്ടോർ വാഹനങ്ങളിൽ നിന്ന് ഉയരുന്ന പുക മുഖേന അന്തരീക്ഷവായു മലിനപ്പെടുന്നു. ലോക്ക് ഡൗൺ മുഖേന ഗംഗ നദീതീരത്തിലുള്ള ഫാക്ടറികൾ പ്രവർത്തനം നിർത്തിയതിലൂടെ ഗംഗ നദി മാലിന്യ മുക്തമായി തെളിഞ്ഞ് ഒഴുകുന്നു. മോട്ടോർ വാഹനങ്ങൾ മുഖേനയുള്ള അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ പഞ്ചാബിലെ ജലന്ധറിൽ നിന്നൊക്കെ ഹിമാലയൻ പർവത നിരകളുടെ ദൃശ്യം കാണാൻ കഴിയുന്നു .ഇതു മുഖേന പരിസ്ഥിതി മലിനീകരണം എത്രത്തോളം രൂക്ഷമാണെന്നത് വ്യക്തമാക്കുന്നു. പ്രകൃതി മലിനീകരണം നിയന്ത്രിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് ജീവന്റെ നിലനിൽപ്പിന് അനിവാര്യമാണ്.
സ്കൂൾ തലത്തിൽ കുട്ടികളെ ശുചിത്വ ശീലങ്ങളെപ്പറ്റി ബോധവാനന്മാരാക്കുകയും പ്രസ്തുത ശീലങ്ങൾ അവർ സ്വജീവിത്തിൽ അവലംബിക്കേണ്ടതാകുന്നു. എങ്കിൽ മാത്രമേ ശുചിത്വത്തിലൂടെ ലോകത്തെ സുക്ഷിതമാക്കാൻ കഴിയുള്ളൂ . | |||
{{BoxBottom1 | |||
| പേര്= അനന്ത ലക്ഷമി എ.ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 43004 | |||
| ജില്ല= തിരുവനന്തപുരം | |||
18:17, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ലോകമെമ്പാടും പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊ വിഡ് 19 വൈറസിന്റെ വ്യാപനത്തിനെതിരെ ശുചിത്വം എന്ന ഉപാധി മുഖേന വൈറസിനെ വരുതിയിലാക്കി കൊണ്ടിരിക്കുന്ന വേളയിൽ ശുചിത്വം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു . ഇന്നത്തെ ലോകത്ത് ശുചിത്വം എന്നത് ഓരോ വ്യക്തിയും പാലിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്.
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ