ഉള്ളടക്കത്തിലേക്ക് പോവുക

"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/രോഗമില്ലാതാവാൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= രോഗമില്ലാതാവാൻ... | color= 3 <!-- color -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| color=      <!-- color - 3 -->
| color=      <!-- color - 3 -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

17:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗമില്ലാതാവാൻ...

ശുചിത്വം നമ്മൾ പാലിച്ചെന്നാൽ
രോഗം പോയി മറഞ്ഞീടും
പുറത്തു പോയി വന്നാലുടനെ
കയ്യും കാലും കഴുകേണം
വീടും പരിസരവുമെന്നും നമ്മൾ
വൃത്തിയായി വയ്ക്കേണം
ശുചിത്വമെന്നും പാലിച്ചാൽ
രോഗത്തെയെല്ലാം ചെറുത്തീടാം

അമർനാഥ്.കെ.പി
4എ കോവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - supriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത