ഉള്ളടക്കത്തിലേക്ക് പോവുക

"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


  തലക്കെട്ട്=  '''മഹാമാരി'''
  തലക്കെട്ട്=  മഹാമാരി'
  | color=  3    <center> <poem>
  | color=  3    <center> <poem>
   
   
വരി 22: വരി 22:


{{BoxBottom1
{{BoxBottom1
| പേര്= മാനസ്.കെ
| പേര്= മാനസ് കെ
| ക്ലാസ്സ്=     4എ
| ക്ലാസ്സ്= 4എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കൊവൂർ.എൽ.പി.സ്കൂൾ-->
| സ്കൂൾ= കോവൂർ.എൽ.പി.സ്കൂൾ-        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14724
| സ്കൂൾ കോഡ്= 14724
| ഉപജില്ല= മട്ടന്നൂർ    
| ഉപജില്ല= മട്ടന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ
| തരം=     <!-- കവിത  -->   
| തരം=കവിത    <!-- കവിത / കഥ / ലേഖനം -->   
| color=     <!-- color - 1 -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriya| തരം=  ലേഖനം}}

17:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തലക്കെട്ട്=   മഹാമാരി'

| color= 3

 
കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കലിയുഗത്തിൽ അവതരിച്ചോരു
മഹാമാരി കൊറോണ
ചൈനയിൽ നിന്നുമവതരിച്ചൊരു
ദുരന്തമൂർത്തി കൊറോണ
ലോകമാകെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു
രാജ്യങ്ങളെല്ലാം ഭയന്നിടുന്നു
കോടീശ്വരനെന്നോ പാവമെന്നോ
കൊറോണയ്ക്കൊരു പക്ഷഭേദമില്ല
ഓരോരോ രാജ്യത്ത് നോക്കിയാലും
മരിച്ചു വീഴുന്നു മനുഷ്യരെങ്ങും
ഓരോ രാജ്യവും പുറപ്പെടുന്നു
കൊറോണയെ വേഗം പിടിച്ചുകെട്ടാൻ
ആർക്കാണു ജയമെന്നാർക്കറിയാം
ഏത് രാജ്യം ജയിക്കുമെന്നാർക്കറിയാം?????????????

മാനസ് കെ
4എ കോവൂർ.എൽ.പി.സ്കൂൾ-
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം