ഉള്ളടക്കത്തിലേക്ക് പോവുക

"എം.ആർ.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreekumar t n (സംവാദം | സംഭാവനകൾ)
No edit summary
Sreekumar t n (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
                               അകലുന്നിവിടെ  നാം പിരിയുന്നിവിടെ  നാം  
                               അകലുന്നിവിടെ  നാം പിരിയുന്നിവിടെ  നാം  
                               അറിയുക മിഴിയേ .....................  
                               അറിയുക മിഴിയേ .....................  
  <center> <poem>
    </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=/ അപർണ  സുരേഷ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എം ർ സ്  പുന്നപ്ര         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 35062
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിതുമ്പുന്ന പ്രകൃതി

                              അറിയാതെ പറയാതെ നാം ഏകനായ്
                             വിരിയുന്ന പുഷ്പങ്ങൾ തളിരണിയുമോ
                             തണലായിടും നെഞ്ചം കനലായിടുമോ
                             മഴപെയ്തൊരു റാവു പകലായിടുമോ
                             എരിയുന്നൊരു തീ പോലെ ഇവ
                             വിരിയാൻ വിതുമ്പുന്ന പൂക്കളുടെ വേദന
                             മിഴിനനയുന്ന ഈ തീ രാവിൽ ഞാൻ അറിയുന്നു
                             നീ അറിയാതെ ആയിരം കിനാക്കൾ നിന്നെ കാത്തിരിക്കുന്നു
                              മാനത്തെ പൂങ്കുയിലേ ശോകഗാനം പാടുവിൻ
                             താഴത്തെ തേന്കുയിലെ സ്വരരാഗം മുളുവിന്
                              അകലുന്നിവിടെ നാം പിരിയുന്നിവിടെ നാം
                               അറിയുക മിഴിയേ .....................
    

/ അപർണ സുരേഷ്
8A ജി എം ർ സ് പുന്നപ്ര
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത