"എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} 2020 വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് 19(കൊറോണ) ലോകത്തിലുള്ള എല്ലാവരും ഈ വൈറസിനു മുന്നിൽ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് .ആദ്യമായി കൊറോണസ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് .അവിടെ ഒരുപാട് പേർ ഈ രോഗത്തിനുമുന്നിൽ കീഴടങ്ങേണ്ടി വന്നു. കേരളത്തിലെ ത്രിശൂർ ജില്ലയിലുള്ള ഒറ്റ വിദ്യാർത്ഥിനിക്കാന് ആദ്യമായി ഇന്ത്യയിൽകോവിഡ് 19 സ്ഥിതീകരിച്ചത് ആ വിദ്യാർത്ഥി വുഹാനിൽനിന്നെത്തിയതായിരുന്നു .വളരെയധികം കരുതലോടെയാണ് പിന്നീട് നാം മുന്നോട്ടുപായത്. ആ വിദ്യാർത്ഥിനിക്ക് രോഗം ഭേദമായിരിക്കെയാണ്, ഇറ്റലിയിൽനിന്നുമെത്തിയ നാലഞ്ചാളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചത്. അവർ സർക്കാരിന്റെ നിയമങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനാൽ കൂടുതൽ ആളുകൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. |
17:18, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം 2020 വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് 19(കൊറോണ) ലോകത്തിലുള്ള എല്ലാവരും ഈ വൈറസിനു മുന്നിൽ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് .ആദ്യമായി കൊറോണസ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് .അവിടെ ഒരുപാട് പേർ ഈ രോഗത്തിനുമുന്നിൽ കീഴടങ്ങേണ്ടി വന്നു. കേരളത്തിലെ ത്രിശൂർ ജില്ലയിലുള്ള ഒറ്റ വിദ്യാർത്ഥിനിക്കാന് ആദ്യമായി ഇന്ത്യയിൽകോവിഡ് 19 സ്ഥിതീകരിച്ചത് ആ വിദ്യാർത്ഥി വുഹാനിൽനിന്നെത്തിയതായിരുന്നു .വളരെയധികം കരുതലോടെയാണ് പിന്നീട് നാം മുന്നോട്ടുപായത്. ആ വിദ്യാർത്ഥിനിക്ക് രോഗം ഭേദമായിരിക്കെയാണ്, ഇറ്റലിയിൽനിന്നുമെത്തിയ നാലഞ്ചാളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചത്. അവർ സർക്കാരിന്റെ നിയമങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനാൽ കൂടുതൽ ആളുകൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു.
|