"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരീക്ഷയും പരീക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പരീക്ഷയും പരീക്ഷണവും | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
   | color=2
   | color=2
   }}
   }}
{{verified1|name=Kannankollam|തരം=ലേഖനം}}

17:16, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരീക്ഷയും പരീക്ഷണവും

മനുഷ്യമനസ്സിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ. വുഹാനിൽ നിന്നും ഈ മഹാമാരി നമ്മുടെ നാട്ടിലും എത്തി .ആദ്യം നാം ഒന്നു പകച്ചു . "കൊറോണയെ നേരിടാൻ ഭയമല്ല ആവശ്യം കരുതലാണ് എന്ന് നാം തിരിച്ചറിഞ്ഞു."ഈ മഹാമാരിയിൽ ലക്ഷക്കണക്കിന് ആളുകൾക്ക്ജീവൻ നഷ്ടമായി.നാം കടന്നുപോയി കൊണ്ടിരിക്കുന്ന കണ്ണീരിൻ നാളുകൾ.അതിൽ നമ്മുക്ക് മുന്നിൽ ചിരിതൂകി നിന്ന ആതുരസേവകരും നീതിപാലകരും നൽകിയ രക്ഷപ്രവർത്തനത്തെ നാം മറക്കാതിരിക്കുക. മരണം വരിച്ചവരെ ഒന്നു കാണനോ ചുംബിക്കനോ കഴിയാത്ത അവസ്ഥ.അതിനിടയിൽ നമ്മെ തെറ്റായപ്രചരണത്തിലൂടെ ചതിക്കാൻ (ശമിച്ചവർ പ്രതീക്ഷയുടെ കൈകൊണ്ട് നമ്മെ സഹായിച്ചവർ .അതിജീവനത്തിൻെ്താണ് ഒരോ നാളെയും. കൊറോണ എന്ന മഹാവെല്ലുവിളി നാം സ്വീകരിച്ച് മുന്നേറാം. ഈ മഹാവിപത്തിനെയും നമ്മുക്ക് അതിജീവിക്കാം.

ഫാത്തിമ.ഐ
10B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം