"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം (മൂലരൂപം കാണുക)
17:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിന്നീ ഗതി വരില്ലായിരുന്നു മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വരുൺ നെടുവീർപ്പിട്ടു .ഇരുപത്തി മൂന്നു വയസായ വരുൺ യൗനത്തിന്റെ സുഖങ്ങളിലും സ്വാതത്ര്യത്തിലും നീന്തി തുടിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം അവൻ മറന്നിരുന്നു .ആരെയും ഭയമില്ല ,മറ്റുള്ളവരുടെ ചിന്തകളും ,പ്രശ്നങ്ങളും ദുഖങ്ങളും ഒന്നും അവൻ കാര്യമാക്കിയില്ല .അമ്മയുടെ ഉപദേശവും പറയുന്ന കാര്യങ്ങളുമൊന്നും അവൻ ചെവി കൊടുക്കാറില്ല .അതിനിടയിലാണ് ആരുടേയും ക്ഷണമില്ലാതെ വസൂരി എന്ന രോഗം നാട്ടിലാകെ പടർന്നു പിടിച്ചത് .നാടാകെ വിറങ്ങലിച്ചു .ആർക്കും ഒരു തരത്തിലുമുള്ള പ്രതീക്ഷകൾ ഇല്ല .ഭയം മാത്രം .എന്നാൽ വരുണാകട്ടെ സുഹൃത്തുക്കളുമായി നാടായ നാടെല്ലാം ചുറ്റികറങ്ങി . | |||
"വസൂരി പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്തു ,നീ പുറത്തു പോകരുത് "എന്ന് വരുണിനെ അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും .മേലാകെ വ്രണങ്ങളുമായി ചീഞ്ഞളിഞ്ഞ, ജീവ ശവമായി ട്ടായിരിക്കും നാം അന്ത്യത്തിലേക്ക് കടക്കുന്നത് .കൊടുക്കാൻ ഒരു മരുന്നില്ലയെന്നതാണ് ഈ രോഗത്തിന്റെ പ്രശനം . ആ അമ്മയുടെ ഉപദേശങ്ങളൊന്നും അവന്റെ ചിന്തയിലില്ല കത്തി വെണ്ണീറാകാൻ പോകുന്ന തന്റെ യൗവനത്തെ കുറിച്ച് അവൻ ചിന്തിച്ചില്ല സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .എന്നിട്ടും വരുണിന്റെ ആഹ്ലാദങ്ങൾക്കും ,സഞ്ചാരത്തിനും ഒരു കുറവുമില്ല | "വസൂരി പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്തു ,നീ പുറത്തു പോകരുത് "എന്ന് വരുണിനെ അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും .മേലാകെ വ്രണങ്ങളുമായി ചീഞ്ഞളിഞ്ഞ, ജീവ ശവമായി ട്ടായിരിക്കും നാം അന്ത്യത്തിലേക്ക് കടക്കുന്നത് .കൊടുക്കാൻ ഒരു മരുന്നില്ലയെന്നതാണ് ഈ രോഗത്തിന്റെ പ്രശനം . ആ അമ്മയുടെ ഉപദേശങ്ങളൊന്നും അവന്റെ ചിന്തയിലില്ല കത്തി വെണ്ണീറാകാൻ പോകുന്ന തന്റെ യൗവനത്തെ കുറിച്ച് അവൻ ചിന്തിച്ചില്ല സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .എന്നിട്ടും വരുണിന്റെ ആഹ്ലാദങ്ങൾക്കും ,സഞ്ചാരത്തിനും ഒരു കുറവുമില്ല | ||