|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/നരഭോജി കൊറോണ | നരഭോജി കൊറോണ] | | *[[{{PAGENAME}}/നരഭോജി കൊറോണ | നരഭോജി കൊറോണ]] |
| {{BoxTop1 | | *[[{{PAGENAME}}/കൊർഓണ പാട്ട് | കൊർഓണ പാട്ട് ]] |
| | തലക്കെട്ട്= നരഭോജി കൊറോണ
| | *[[{{PAGENAME}}/കൊറോണ എന്ന ഭീകരദൃശ്യം | കൊറോണ എന്ന ഭീകരദൃശ്യം ]] |
| | color= 3
| |
| }} | |
| | |
| <center> <poem>കൊറോണയെ കൊണ്ട് പൊറുതി മുട്ടി നാം
| |
| കൊറോണയെന്ന ഭീകരനെ കൊണ്ട്
| |
| പൊറുതി മുട്ടി നിൽക്കുന്നു നാം ഓരോരുത്തരും
| |
| എന്താണ് പോംവഴി എന്ന് ചിന്തിച്ചു നിൽക്കവേ
| |
| കാട്ടുതീയായ് പന്തലിച്ചീടുന്നു അവൻ
| |
| | |
| ലോകം വിറങ്ങലിച്ചു നിൽക്കവേ
| |
| രാജ്യങ്ങൾ ഓരോന്നും ഭയന്നു നിൽക്കവേ
| |
| ഓരോ ജനങ്ങളും വിറങ്ങലിച്ചു നിൽക്കവേ
| |
| വിധിയാണെന്ന് കരുതി പകച്ചു നിൽക്കവേ
| |
| ഒരുകൂസലും കൂടാതെ തല നിവർത്തി
| |
| ലോകം ചുറ്റി നടക്കുന്നവൻ
| |
| | |
| അതിർത്തികൾ എല്ലാം അടച്ചീടുന്നു
| |
| വാഹനങ്ങൾ എല്ലാം നിർത്തീടുന്നു
| |
| കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു
| |
| കമ്പോളങ്ങൾ എല്ലാം ശൂന്യമായി കിടക്കുന്നു
| |
| വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു
| |
| ആരാധനാലയങ്ങൾ മൂകമായി കിടക്കുന്നു
| |
| മരണത്തെപ്പോലും ഭയമില്ലതെ
| |
| ഓരോജനതയും മരിച്ചു വീഴുന്നതും നോക്കി
| |
| അട്ടഹസിച്ചു ആർത്തു വിളിച്ചു
| |
| നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ
| |
| നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ
| |
| | |
| </poem> </center>{{BoxBottom1 | |
| | പേര്= രവ്യ. ആർ. വി | |
| | ക്ലാസ്സ്= VII .B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
| |
| | സ്കൂൾ കോഡ്= 44556
| |
| | ഉപജില്ല= പാറശാല
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 5
| |
| }} | |