ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/നാടിൻ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13624 (സംവാദം | സംഭാവനകൾ)
'<center> <poem> നമ്മുടെ നാടി൯ ന൯മയ്കായ് നമ്മള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13624 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<center> <poem>
<center> <poem>
                    നാടി൯ ന൯മ
               നമ്മുടെ നാടി൯ ന൯മയ്കായ്  
               നമ്മുടെ നാടി൯ ന൯മയ്കായ്  
        നമ്മള്ക്കൊന്നായ് മുന്നേറാം
        നമ്മള്ക്കൊന്നായ് മുന്നേറാം

16:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                    നാടി൯ ന൯മ

              നമ്മുടെ നാടി൯ ന൯മയ്കായ്
  നമ്മള്ക്കൊന്നായ് മുന്നേറാം
നാടും വീടും പരിസരവും
ശുചിയായെന്നും കാത്തീടാം
നാളത്തെപൊ൯ പുലരിക്കായ്
നാളെ വിളയും വിളകള്ക്കായ്
വേണം നമ്മുടെ ജീവന്നും
പരിസ്ഥിതിയും നിലനിന്നീടാ൯
വെള ളം നമ്മള്ക്കാവശം
കരുതല് വേണം നന്നായി
             ജലത്തി൯ സ്റോതസ്സോരോന്നും
നന്നായ് സൂക്ഷിച്ചീടേണം
സസം പക്ഷിമൃഗാദികളെ
നിലനിറ്ത്തുന്നതു പരിസ്ഥിതിയാ
പരിസരബോധം നിലനില്ക്കാ൯
നന്നായ് ചിന്തിച്ചീടേണം
പരിസ്ഥിതിയെ നാം സ്നേഹിക്കൂ
പതിരില്ലാതെ കാത്തീടൂ

നിജഫാത്തിമ
5A പുഴാതിഎസ് വി എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത