"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊവിഡിനെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

16:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം കൊവിഡിനെ

ലോകത്തിലെ ജനങ്ങളെ ഭീതിയിലാക്കിയ മാരകമായ വൈറസാണ് കൊവിഡ്. ഈ മാരകമായ വൈറസ് കാരണം പലരും മരണപ്പെട്ടു. ചൈനയിലാണ് ഈ വൈറസിന്റെ തുടക്കം.

         ഡോക്ടർമാര്, നേഴ്സ്മാർ പിന്നെ ആരോഗ്യപ്രവർത്തകർ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി കഠിനമായി പ്രവർത്തിക്കുന്നു.  പോലീസ്‌കാരും സ്വന്തം ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്നു. കൊവിഡ്  എന്ന മഹാമാരി ദിവസംതോറും കൂടുകയാണ്‌. ഇതിനുവേണ്ടി എല്ലാ രാജ്യങ്ങളിലെയും സർക്കാർ നടപടികൾ എടുത്തിരിക്കേയാണ്. സർക്കാറിന്റെ ലോക്ക്ഡൗൺ ജനങ്ങളുടെ രക്ഷക്ക് ഉണ്ടാക്കിയതാണ്. ഈ ലോക്ക്ഡൗൺ     ലംഘിക്കുന്നവരെ പോലീസ് കർശനമായി ശിക്ഷിക്കുന്നു.
      സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക കഷ്ടപാടുകളും  പ്രതിസന്ധികളും കാരണം വിഷമത്തിലാണ്.

സർവശേഷിയുമുപയോഗിച്ചു പോരാടുമ്പോഴും വലിയ ലോക രാജ്യങ്ങൾക്ക് തന്നെ കൊവിഡ് ഒട്ടേറെ ജീവനഷ്ടങ്ങൾ വരുത്തിവയ്ക്കുബോൾ സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷയെന്ന പാഠം ലോകം മനസിലാക്കുന്നു. സാമൂഹിക അകലവും വ്യക്തിഗത ശുചിത്വവും പാലിക്കുക. സുഖമില്ലെങ്കിൽ സ്വയം ഐസൊലേറ്റ് ചെയുക. ആത്‌മവിശ്വാസത്തിന്റെ കൈപിടിച്ചു അങ്ങേയറ്റം ജാഗ്രതകൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. വീട്ടിലിരുന്നു തനെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ എല്ലാവർക്കും കരുതലോടെ കണ്ണിയാകാം.

    എന്തൊക്കെ പ്രശ്നം വന്നാലും  എല്ലാവരും ഒരുമയോടെ പോരാടി അതിനെ അതിജീവിക്കും.ശുഭപ്രതീക്ഷയോടെ നല്ലൊരു നാളേക്കായി കാത്തിരിക്കാം.
ഗുണ ശേഖർ ജി
10 D സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം