"എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/കടംകഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് - ഒരു ആത്മകഥ 🦠 | col...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കടംകഥകൾ | ||
| color= 4 | | color= 4 | ||
}} | }} | ||
<div align=justify> | <div align=justify> | ||
1. ഞെട്ടില്ല വട്ടയില :- പപ്പടം | |||
2. മുറ്റത്തെ ചെപ്പന് അടപ്പില്ല :-കിണർ | |1. ഞെട്ടില്ല വട്ടയില :- പപ്പടം | ||
3. കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ :-കുരുമുളക് | |2. മുറ്റത്തെ ചെപ്പന് അടപ്പില്ല :-കിണർ | ||
4. കുഞ്ഞിയാൽ മുളകില്ല വെലയിൽ പടരും :- ചിതൽ | |3. കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ :-കുരുമുളക് | ||
5. കൈപ്പത്തിപ്പോല്ലേ ഇല പിരൽ പോലെ കായ :- വെണ്ടക്ക | |4. കുഞ്ഞിയാൽ മുളകില്ല വെലയിൽ പടരും :- ചിതൽ | ||
6. കൊപ്പിൽ മെൽ തുള ഉള്ള കാള:- കിണ്ടി | |5. കൈപ്പത്തിപ്പോല്ലേ ഇല പിരൽ പോലെ കായ :- വെണ്ടക്ക | ||
7. ചുണ്ടില്ലകിലും ചിരിക്കും കരയും അട്ടഹസിക്കും :- മേഘം | |6. കൊപ്പിൽ മെൽ തുള ഉള്ള കാള:- കിണ്ടി | ||
8. ജീവനില്ല കാലുമില്ല ഞാൻ എത്താത ഇടമില്ല എന്നെ കൂടാത്ത നിങ്ങളുടെ ജീവിതം ദുഷ്കരം :- നാണയം | |7. ചുണ്ടില്ലകിലും ചിരിക്കും കരയും അട്ടഹസിക്കും :- മേഘം | ||
9. അടിയിൽ വെട്ടി ഇടക്കു കെട്ടി തലയിൽ ചവുട്ടി :- നെല്ല് കൊയ്ത് മെതിക്കുന്നത് | |8. ജീവനില്ല കാലുമില്ല ഞാൻ എത്താത ഇടമില്ല എന്നെ കൂടാത്ത നിങ്ങളുടെ ജീവിതം ദുഷ്കരം :- നാണയം | ||
10. തോലില്ല കുരുവില്ല പഴം തൊട്ടാൽ കൈ നകിക്കും പഴം :- തീക്കനൽ | |9. അടിയിൽ വെട്ടി ഇടക്കു കെട്ടി തലയിൽ ചവുട്ടി :- നെല്ല് കൊയ്ത് മെതിക്കുന്നത് | ||
11. നീണ്ടു നീണ്ടു മാനം നൊക്കി പോകുന്ന പച്ചകുപ്പായക്കാരൻ :- മുള | |10. തോലില്ല കുരുവില്ല പഴം തൊട്ടാൽ കൈ നകിക്കും പഴം :- തീക്കനൽ | ||
12. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്ക് ഒരേ ഒരു മുറ്റം :- കൈപ്പത്തി | |11. നീണ്ടു നീണ്ടു മാനം നൊക്കി പോകുന്ന പച്ചകുപ്പായക്കാരൻ :- മുള | ||
13. പകലേല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ :- കണ്ണ് | |12. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്ക് ഒരേ ഒരു മുറ്റം :- കൈപ്പത്തി | ||
14. പച്ചപ്പലക കൊട്ടാരത്തിൽ പാത്തും നൂറും കൊട്ടതെങ്ങ :- പപ്പായ | |13. പകലേല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ :- കണ്ണ് | ||
15. പിടിച്ചാൽ ഒരു പിടി അറിഞ്ഞാൽ ഒരു മുറം :- ചീര | |14. പച്ചപ്പലക കൊട്ടാരത്തിൽ പാത്തും നൂറും കൊട്ടതെങ്ങ :- പപ്പായ | ||
16. പോകുമ്പോൾ പൊന്മണി വരുമ്പോൾ വെള്ളിമണി :- നെല്ല് മലരാകുന്നത് | |15. പിടിച്ചാൽ ഒരു പിടി അറിഞ്ഞാൽ ഒരു മുറം :- ചീര | ||
17. ഈച്ച തൊടാത്തൊരു ഇറച്ചി കഷ്ണം :- തീക്കനൽ | |16. പോകുമ്പോൾ പൊന്മണി വരുമ്പോൾ വെള്ളിമണി :- നെല്ല് മലരാകുന്നത് | ||
18. പട്ടിത്തലയൻ ചന്തക്കുപോയി :-തണ്ണിമത്തൻ | |17. ഈച്ച തൊടാത്തൊരു ഇറച്ചി കഷ്ണം :- തീക്കനൽ | ||
19. ഈ കുടവയര്തന്നെ കണ്ടാൽ കാലികളുടെ വായിൽ തേൻ ഊറും :-വൈക്കോൽ കുന്ന | |18. പട്ടിത്തലയൻ ചന്തക്കുപോയി :-തണ്ണിമത്തൻ | ||
20. കൈയില്ല കാലില്ല വയറുണ്ട് വാലുണ്ട് നീരാടൻ പോകുമ്പോൾ പിടിക്കും ഞാൻ നൂറാളെ :- വല | |19. ഈ കുടവയര്തന്നെ കണ്ടാൽ കാലികളുടെ വായിൽ തേൻ ഊറും :-വൈക്കോൽ കുന്ന | ||
|20. കൈയില്ല കാലില്ല വയറുണ്ട് വാലുണ്ട് നീരാടൻ പോകുമ്പോൾ പിടിക്കും ഞാൻ നൂറാളെ :- വല | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിഖിൽ ബി | | പേര്= നിഖിൽ ബി |
16:09, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കടംകഥകൾ
|
1. ഞെട്ടില്ല വട്ടയില :- പപ്പടം | 2. മുറ്റത്തെ ചെപ്പന് അടപ്പില്ല :-കിണർ | 3. കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ :-കുരുമുളക് | 4. കുഞ്ഞിയാൽ മുളകില്ല വെലയിൽ പടരും :- ചിതൽ | 5. കൈപ്പത്തിപ്പോല്ലേ ഇല പിരൽ പോലെ കായ :- വെണ്ടക്ക | 6. കൊപ്പിൽ മെൽ തുള ഉള്ള കാള:- കിണ്ടി | 7. ചുണ്ടില്ലകിലും ചിരിക്കും കരയും അട്ടഹസിക്കും :- മേഘം | 8. ജീവനില്ല കാലുമില്ല ഞാൻ എത്താത ഇടമില്ല എന്നെ കൂടാത്ത നിങ്ങളുടെ ജീവിതം ദുഷ്കരം :- നാണയം | 9. അടിയിൽ വെട്ടി ഇടക്കു കെട്ടി തലയിൽ ചവുട്ടി :- നെല്ല് കൊയ്ത് മെതിക്കുന്നത് | 10. തോലില്ല കുരുവില്ല പഴം തൊട്ടാൽ കൈ നകിക്കും പഴം :- തീക്കനൽ | 11. നീണ്ടു നീണ്ടു മാനം നൊക്കി പോകുന്ന പച്ചകുപ്പായക്കാരൻ :- മുള | 12. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്ക് ഒരേ ഒരു മുറ്റം :- കൈപ്പത്തി | 13. പകലേല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ :- കണ്ണ് | 14. പച്ചപ്പലക കൊട്ടാരത്തിൽ പാത്തും നൂറും കൊട്ടതെങ്ങ :- പപ്പായ | 15. പിടിച്ചാൽ ഒരു പിടി അറിഞ്ഞാൽ ഒരു മുറം :- ചീര | 16. പോകുമ്പോൾ പൊന്മണി വരുമ്പോൾ വെള്ളിമണി :- നെല്ല് മലരാകുന്നത് | 17. ഈച്ച തൊടാത്തൊരു ഇറച്ചി കഷ്ണം :- തീക്കനൽ | 18. പട്ടിത്തലയൻ ചന്തക്കുപോയി :-തണ്ണിമത്തൻ | 19. ഈ കുടവയര്തന്നെ കണ്ടാൽ കാലികളുടെ വായിൽ തേൻ ഊറും :-വൈക്കോൽ കുന്ന | 20. കൈയില്ല കാലില്ല വയറുണ്ട് വാലുണ്ട് നീരാടൻ പോകുമ്പോൾ പിടിക്കും ഞാൻ നൂറാളെ :- വല
സാങ്കേതിക പരിശോധന - Santhosh.k തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം