"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ റിഫ  ടി . പി.
| പേര്= ഫാത്തിമ റിഫ  ടി . പി.
| ക്ലാസ്സ്=6     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19


                        അവൻ  അതി  ശക്തനാണ് .
 - മദ്യ നിരോധനം നടപ്പിലാക്കി.
 - വിവാഹം ലളിതമായാലും നടത്താമെന്ന് പഠിപ്പിച്ചു .
 - 85 %  ആശുപത്രി സന്ദർശനവും അനാവശ്യമായിരുന്നു എന്ന് തെളിയിച്ചു .  
 - വീട്ടിൽ വീട്ടിലിരുന്നാലും പ്രാത്ഥി ക്കാമെന്ന് തെളിയിച്ചു .
 - മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രമായാലും സംസ്‌കാരം നടത്താമെന്ന് തെളിയിച്ചു .
 - വായു മലിനീകരണം ഇല്ലാതാക്കി .
 - ജലസ്രോതസ്സുകൾ മലിനമുക്കതമാക്കി .
 - ആളുകളുടെ യാത്രകൾ മിക്കതും വെറുതെ ആയിരുന്നു എന്ന് തെളിയിച്ചു .
 - കുട്ടികളുടെ ജങ്ക് ഫുഡ് കൊടുത്തില്ലെ ങ്കിലും ജീവിക്കുമെന്ന് തെളിയിച്ചു .
 - വീട്ടിലെ ഭക്ഷണം രുചികരം ആണെന്ന് പഠിപ്പിച്ചു .
 - വീട്ടിൽ ഉള്ളവർ തമ്മിൽ പരിചയപ്പെട്ടു .
 - വീടും പരിസരവും വ്യത്തിയാക്കി .
 - സോഷ്യൽ ഡിസ്റ്റാൻസിങ് , ഹാൻഡ് വാഷ്  എന്നിവ ജീവിതത്തിൽ പ്രാവർത്തികമാക്കി .
 - പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് തെറ്റാണെന്ന് മനസ്സിലാക്കി .
 - ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി .
 - ഭാരതവും, കേരളവും വിദേശ രാജ്യങ്ങളുടെ മുന്നിൽ ഒന്നുമെലന്ന ചിലരുടെ അഭിപ്രായങ്ങൾ മാറ്റി .
ഫാത്തിമ റിഫ ടി . പി.
6 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം