ഉള്ളടക്കത്തിലേക്ക് പോവുക

"Govt. L P S Njekkad/അക്ഷരവൃക്ഷം/തോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42311 (സംവാദം | സംഭാവനകൾ)
No edit summary
42311 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:


എന്നുള്ലളിൽ ആനന്ദം നിറഞ്ഞു വന്നു
എന്നുള്ലളിൽ ആനന്ദം നിറഞ്ഞു വന്നു
{{BoxBottom1
| പേര്= ഹൈമി അമൽ എച്ച്
| ക്ലാസ്സ്=    3A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ എൽ പി എസ് ഞെക്കാട്
| സ്കൂൾ കോഡ്= 423!1
| ഉപജില്ല= ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| color=  4
}}

16:02, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻെ്റ തോട്ടം
ഞാനെൻെ്റ തോട്ടത്തീൽ വെണ്ട നട്ടു

വെള്ളം നനച്ചു വളവുമിട്ടു

ഏഴുനാൾ കാത്തപ്പോൾ രണ്ടിലകൾ വന്നു

വെണ്ട തഴച്ചു വളർന്നു വന്നു

പൂക്കളും കയ് കളും നിറയെവന്നു

കായ് കളെല്ലാം വിളഞ്ഞനേരം

എന്നുള്ലളിൽ ആനന്ദം നിറഞ്ഞു വന്നു

ഹൈമി അമൽ എച്ച്
3A ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Govt._L_P_S_Njekkad/അക്ഷരവൃക്ഷം/തോടം&oldid=750047" എന്ന താളിൽനിന്ന് ശേഖരിച്ചത്