"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ജീവിതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മെഴുകുതിരിപോലെ | |||
ഉണരു നീ.... | |||
ജീവിതസ്വപ്നങ്ങളെ ... | |||
പുനർജീവിതമില്ലാത്ത നമ്മളിൽ നിന്ന് തട്ടിപറിച്ചു കെടുത്തരുതേ ഈ മെഴുകുതിരി നാളം..... | |||
ഇത്രമേൽ ധന്യജീവിതം | |||
തട്ടിപ്പറിക്കരുതേ... നീ.. | |||
ജീവിതങ്ങളിൽ സ്വപ്നം നിറയും വാക്കുകളും ആഗ്രഹങ്ങളും... | |||
ദേശത്തിന്റെ മക്കളായ നമ്മളിൽ നിന്ന്... | |||
സ്നേഹമാഗ്രഹിക്കുന്ന ദേശത്തോടും മറ്റുള്ളവരുടെ ജീവന് വിലനൽകി പൊരുതി | |||
മുന്നോട്ട് നിങ്ങുന്ന ഭടൻമാരെ.... | |||
നിങ്ങളുടെ ധന്യമാം ജീവിതം നമ്മുക്കായി ഉപഹരിച്ചവരെ ജീവിതത്തേക്കാൾ കടപ്പെട്ടിരിക്കുന്നു | |||
നിങ്ങളോട് നാം | |||
ഈ ജീവിതയാത്ര അവസാനിക്കുന്ന നാൾ വരെ.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ANAKHA.M | |||
| ക്ലാസ്സ്= 10- L <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 11053 | |||
| ഉപജില്ല= കാസർഗോഡ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കാസർഗോഡ് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
15:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിതം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ