"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

D.M.H.S PAISAKARY (സംവാദം | സംഭാവനകൾ)
No edit summary
D.M.H.S PAISAKARY (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
|* ശ്രിമതി ഷിജി തോമസ്'
|* ശ്രിമതി ഷിജി തോമസ്'
|}
|}
= മുന്‍ സാരഥികള്‍ =
= മുന്‍ സാരഥികള്‍ =
യശശരീരനായ ബഹു. ഫാ. അബ്രാഹം പൊരുന്നോലിയാണ് സ്ഥാപക മാനേജര്‍.  ഇന്ന് നിലവിലുളള ദേവമാതാ ചര്‍ച്ചിന്റെ പണിയും  ഹൈസ്ക്കൂള്‍  കെട്ടിടത്തിന്റെ പണിയും  ഒരേസമയം നടക്കുകയായിരുന്നു. അതിന് അനുഭവിക്കേണ്ടിവന്ന ത്യാഗവും കഷ്ടപ്പാടും വര്‍ണ്ണനാതീതമാണ്. ആദ്യനില പൊരുന്നോലിയച്ചന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കി. രണ്ടാം നില ഫാ. ജോര്‍ജ്ജ് തെക്കുംചേരിയും ഫാ. ജോണ്‍ മുല്ലക്കരയുമാണ് പൂര്‍ത്തിയാക്കിയത്. 2000 -ത്തില്‍ സ്ക്കൂള്‍ കോര്‍പ്പറേറ്റ് ഏജന്‍സി യില്‍ ചേരുന്നതുവരെ പൈസക്കരി ഇടവകയുടെ വികാരിയായിരുന്നു സ്ക്കൂള്‍ മാനേജര്‍. നാളിതുവരെ സേവനം ചെയ്ത ബഹുമാനപ്പെട്ട വൈദീകര്‍ സ്ക്കൂളിന്റെ ബഹുമുഖമായ അഭിവൃദ്ധിക്കുവേണ്ടി ത്യാഗോജ്വലമായ സേവനം കാഴ്ചവെച്ചുവെന്ന് പറയട്ടെ.

വരി 67: വരി 65:
|ഫാ.  ആന്റണി പുരയിടം
|ഫാ.  ആന്റണി പുരയിടം
|}
|}
= '''വിഭവസമാഹരണം''' =
= '''വിഭവസമാഹരണം''' =
സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ ചെലവുള്‍ക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും  ഇല്ലാത്ത ഒരു സമൂഹമാണ്  ഈ യജ്ഞം നടത്തിയത്. നിശ്ചയധാര്‍ഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതല്‍. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങള്‍ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വന്‍തോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല .  

= ''' ഹെഡ് മാസ്റ്റര്‍മാരും സേവനകാലവും''' =

1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി  ടി . എം മേരി  എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി  ശ്രീ . സി. ഡി തോമസ്  നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം  തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള്‍ പ്രധാനാദ്ധ്യാപക നായിരുന്ന  ശ്രി . എം . എസ് തോമസ്  ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.