"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വേനൽകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വേനൽകാലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| തരം=കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത <!-- കവിത / കഥ  / ലേഖനം -->   
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:35, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽകാലം

വേനൽക്കാലം വരവായി
നമുക്കൊന്നിച്ച് യാത്ര പോകാം
അമ്മേടേം അച്ഛന്റെം നാട്ടിൽ പോകാം
മുത്തശ്ശി പറയുന്ന കഥകൾ കേൾക്കാം
മുത്തശ്ശൻ പറയുന്ന ശീലുകൾ കേൾക്കാം
കൂട്ടരുമൊത്തു കളിച്ചീടാം
വേനൽക്കാലം വരവായി..

ശ്രദ്ധ എസ് നായർ
3 D സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത