ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം/നാടിൻ രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
19255 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 22: വരി 22:
..</poem> </center>
..</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിൻ രാജ്.എൻ
| പേര്= അമന്യ കെ
  | ക്ലാസ്സ്=  5A
  | ക്ലാസ്സ്=  5A
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം

15:33, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിൻ രക്ഷ

    
                               
    അകന്നിരുന്നാൽ അടുത്തിരിക്കാ൦

       അടുത്തിരുന്നാൽ അകലെപോകാ൦

       കൈ കഴുകീടാ൦ നന്നായി
      
       മൂക്കു൦,വായു൦ പൊത്തീടാ൦

       കൊറോണയെന്ന വിപത്തിനെ നേരിടാൻ

      ഒറ്റക്കെട്ടായ് നിന്നീടാ൦
   
     മനസ്സു കൊണ്ട് അടുത്തിരിക്കാ൦
  
     സ്നേഹിച്ചിടാ൦ നാടിനെ...
..

അമന്യ കെ
5A ജി.യു.പി.എസ്.വെള്ളാഞ്ചേരി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത