"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/പൂമ്പാറ്റയും കുഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും കുഞ്ഞും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റയും കുഞ്ഞും


പൂവിലിരിക്കും പൂമ്പാറ്റേ
എന്നുടെ കൂടെ പോരാമോ
പാട്ടുകൾ പാടാം കഥകൾ കേൾക്കാം
നന്നായി വരച്ചു കളിച്ചീടാം
ലോക്ഡൗണിൻ വിരസത മാറ്റി
വീട്ടിലിരുന്ന് കളിച്ചീടാം
കൊറോണയെന്നൊരു രോഗത്തിൽ നിന്ന്
വീടിനെ നാടിനെ രക്ഷിക്കാം

 

ഹസ്ന.യു
2 ബി ഗവ.യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത