ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് പേരിയ/അക്ഷരവൃക്ഷം/പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15074 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15074 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ARUNIMA M
| പേര്= അരുണിമ എം
| ക്ലാസ്സ്=   9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       GHS PERIYA <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ :ഹൈസ്കൂൾ പേരിയ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 15074
| ഉപജില്ല=  MANANTHAVADY    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാനന്തവാടി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= WAYANAD
| ജില്ല= വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴ

പുഴ
ഒന്ന് തിരിഞ്ഞു നോക്കു ....
നമ്മുടെ പുഴ എങ്ങനെയായിരുന്നെന്നു
നിറഞ്ഞൊഴുകും തെളിനീരും
കുതിച്ചു ചാടും പൊൻമീനും
എന്നാൽ ഇന്നോ
അതെ ശരിയാണ്
ഇന്നും നാം കാണുന്നുണ്ട്
ചപ്പും ചവറും പ്ലാസ്റ്റിക്കും
ഹോ ...!എന്തൊരു ദുർഗന്ധം
മീനുകൾ ചത്ത് പൊന്തുന്നു
ആ വെള്ളമോ
ഒന്ന് കഴുകാൻ പോലും പറ്റില്ല
ഇത് കാണുമ്പോൾ നിങ്ങൾക്കെന്തു തോന്നും
സങ്കടമോ ....സന്തോഷമോ
പക്ഷെ ഒന്ന് ചിന്തിച്ചോ
ഇത് നമുക്ക് മാത്രമല്ല
അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയാ
ഇന്ന് നാം സംരക്ഷിച്ചാൽ
നാളെ അത് നമ്മെ സംരക്ഷിക്കും
ശ്രമിച്ചു നോക്കു
നമുക്ക് സാധിക്കും
 

അരുണിമ എം
9 A ഗവ :ഹൈസ്കൂൾ പേരിയ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത