"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
മഴയെല്ലാം പയ്യെ പോകുന്നേ.
മഴയെല്ലാം പയ്യെ പോകുന്നേ.
</center> </poem>
</center> </poem>
{{BoxBottom1
| പേര്=ബിനിത
| ക്ലാസ്സ്= 7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഇലകമൺ യു പി എസ്,ഇലകമൺ,വർക്കല,തിരുവനന്തപുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42250
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:47, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴ വന്നു വേഗം മഴ വന്നു
കാർമേഘം കൂടി വന്നല്ലോ.
ചീറിപ്പായുന്ന മഴയാണേ
ഇടി വെട്ടി കൂടെ മിന്നലും
കാറ്റാകെ ആഞ്ഞു വീശുന്നേ
മരങ്ങളെല്ലാം ഒടിയുന്നേ
വീടുകളെല്ലാം ഇടിയുന്നേ
ആകാശം തെളിയുന്നേ
മഴയെല്ലാം പയ്യെ പോകുന്നേ.

ബിനിത
7A ഇലകമൺ യു പി എസ്,ഇലകമൺ,വർക്കല,തിരുവനന്തപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത