ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി സ്കൂൾ പൂക്കോട്ടുംപാടം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bibina (സംവാദം | സംഭാവനകൾ)
(ചെ.) Bibina എന്ന ഉപയോക്താവ് Bibina/ വൈറസ് എന്ന താൾ എ.യു.പി സ്കൂൾ പൂക്കോട്ടുംപാടം/ വൈറസ് എന്നാക്കി മാറ്റിയ...
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

14:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്


പ്രതിരോധിക്കാം ഒന്നിച്ചൊന്നായ്
നാടിൻ നൻമക്കൊരുമിക്കാം
പാലിച്ചീടാം ശുചിത്വമെന്നും
പൊട്ടിച്ചീടാം കണ്ണികളെ
ലോകം മുഴുവൻ സുഖം പ്രാപിക്കാൻ
പ്രാർത്ഥിച്ചീടാം എന്നെന്നും
തുരത്തീടാമീ മഹാമാരിയെ
ആളെക്കൊല്ലും വയറസിനെ
ഒറ്റക്കെട്ടായി തുരത്തീടാം
നിബന്ധനകൾ പാലിച്ചീടാം
ജാഗ്രത നമ്മൾ പാലിച്ചാൽ
ഓടിച്ചീടാം കോവിഡിനെ........
 

റിദ
3 എ എ.യു.പി സ്കുൂൾ പൂക്കോട്ടുംപാടം
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത